കു​ടും​ബ സം​ഗ​മ​ം സം​ഘ​ടി​പ്പി​ച്ചു
Thursday, September 26, 2024 5:47 AM IST
ച​വ​റ: യു​വ കോ​വി​ൽ​ത്തോ​ട്ട​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ കു​ടും​ബ സം​ഗ​മ​വും ഓ​ണാ​ഘോ​ഷ​വും ന​ട​ന്നു. കോ​വി​ൽ​ത്തോ​ട്ടം സെ​ന്‍റ് ആ​ൻ​ഡ്രൂ​സ് ഇ​ട​വ​ക വി​കാ​രി ഫാ. ​മി​ൽ​ട്ട​ൺ ജോ​ർ​ജ് ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. ജെ​യ്സ​ൺ ച​ട​ങ്ങി​ൽ അ​ധ്യ​ക്ഷ​നാ​യി. വാ​ർ​ഡ് മെ​മ്പ​ർ ആ​ൻ​സി സ​മ്മാ​ന​ദാ​നം ന​ട​ത്തി. റി​ജോ, ജോ​ൺ ആ​ന്‍റ​ണി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.