പ്ര​തി​ഷേ​ധ കൂ​ട്ടാ​യ്മ സം​ഘ​ടി​പ്പി​ച്ചു
Thursday, September 26, 2024 5:47 AM IST
ച​വ​റ: ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ്‌ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​തി​ഷേ​ധ കൂ​ട്ടാ​യ്മ സം​ഘ​ടി​പ്പി​ച്ചു. കെ​പി​സി​സി രാ​ഷ്ട്രീ​യ​കാ​ര്യ സ​മി​തി അം​ഗം ബി​ന്ദു കൃ​ഷ്ണ ഉ​ദ്ഘാ​ട​നം ചെ​യ്തു. മാ​ഫി​യ സം​ഘ​ങ്ങ​ളെ സം​ര​ക്ഷി​ക്കു​ന്ന സ​ർ​ക്കാ​രാ​ണ് സം​സ്ഥാ​നം ഭ​രി​ക്കു​ന്ന​തെ​ന്ന് ബി​ന്ദു ക്യ​ഷ്ണ പ​റ​ഞ്ഞു.

ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് മേ​ച്ചേ​ഴു​ത്തു ഗി​രീ​ഷ് അ​ധ്യ​ക്ഷ​നാ​യി. ഡി​സി​സി വൈ​സ്പ്ര​സി​ഡ​ന്‍റ് അ​രു​ൺ രാ​ജ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ച​ക്കി​നാ​ൽ സ​ന​ൽ കു​മാ​ർ, ച​വ​റ ഗോ​പ​കു​മാ​ർ, ഇ. ​റ​ഷീ​ദ്, ച​വ​റ ഹ​രീ​ഷ് കു​മാ​ർ, ചി​ത്രാ​ല​യം രാ​മ​ച​ന്ദ്ര​ൻ, എം. ​സു​ശീ​ല, മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റു​മാ​രാ​യ ഉ​ണ്ണി മാ​വ​ഴി​കം,


കി​ട​ങ്ങി​ൽ സ​ന്തോ​ഷ്, പി.​ആ​ർ. ജ​യ​പ്ര​കാ​ശ്, കി​ഷോ​ർ അ​മ്പി​ലാ​ക്ക​ര, പു​ഷ്പ​രാ​ജ​ൻ, നേ​താ​ക്ക​ളാ​യ കെ.​അ​നി​ൽ കു​മാ​ർ, ബാ​ബു ജി.​പ​ട്ട​ത്താ​നം, പ്ര​ഭ അ​നി​ൽ, ആ​ർ.​ജി​ജി, റോ​സ് ആ​ന​ന്ദ്, സെ​ബാ​സ്റ്റ്യ​ൻ അം​ബ്രോ​സ്, അ​ജ​യ​ൻ​ഗാ​ന്ധി​ത്ത​റ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.