ചി​ല​മ്പ് 24 സ്കൂ​ൾ ക​ലോ​ത്സ​വം നാ​ളെ
Thursday, September 26, 2024 5:47 AM IST
കൊ​ട്ടാ​ര​ക്ക​ര: സെ​ന്‍റ് ഗ്രീ​ഗോ​റി​യോ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ സ്കൂ​ൾ ക​ലോ​ത്സ​വം ചി​ല​മ്പ് - 24 നാ​ളെ 9.30 ന് ​സ്കൂ​ൾ ഓ​ഡി​റ്റേ​യ​ത്തി​ൽ ക​വി കു​രി​പ്പു​ഴ ശ്രീ​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്യും.
പി​ടി​എ പ്ര​സി​ഡ​ന്‍റ് പി.​എ. സ​ജി​മോ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യ​താ​യി പ്രി​ൻ​സി​പ്പാ​ൾ എ​ബി ഡാ​നി​യേ​ലും ജ​ന​റ​ൽ ക​ൺ​വീ​ന​ർ ഫാ. ​മെ​റി​ൻ ഏ​ബ്ര​ഹാ​മും അ​റി​യി​ച്ചു.