കുളത്തൂപ്പുഴ: ബിഎംജി ഹൈസ്കൂൾ കായിക മേള സബോർ എ വിക്ടോറിയ ലോക്കൽ മാനേജർ ഫാ. മാത്യു ചരിവുകാലായിൽ ഫ്ലാഗ് ഓഫ് ചെയ്തു. ഹെഡ്മാസ്റ്റർ കെ. ഷാജുമോൻ അധ്യക്ഷത വഹിച്ചു.
പിടിഎ ഉപാധ്യക്ഷൻ സാനു ജോർജ്, ജോസ് ജോർജ്, സ്റ്റാഫ് സെക്രട്ടറി ടി. രാജു, സുനിൽ കെ.തോമസ്, ലീനാമോൾ, ഡോ. പി.എം. ബിജു എന്നിവർ പ്രസംഗിച്ചു.