റാ​ണി​പു​രം: ബ​ദി​യ​ടു​ക്ക ന​വ​ജീ​വ​ൻ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ എ​ൻ​എ​സ്എ​സ് വി​ദ്യാ​ർ​ഥി​ക​ൾ റാ​ണി​പു​രം ഇ​ക്കോ ടൂ​റി​സം കേ​ന്ദ്ര​ത്തി​ൽ പ​രി​സ്ഥി​തി പ​ഠ​ന ക്യാ​മ്പും ല​ഹ​രി​വി​രു​ദ്ധ ബോ​ധ​വ​ത്ക​ര​ണ ക്ലാ​സും ന​ട​ത്തി. കാ​ഞ്ഞ​ങ്ങാ​ട് റെ​യ്ഞ്ച് ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ കെ. ​രാ​ഹു​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. വ​ന​സം​ര​ക്ഷ​ണ സ​മി​തി പ്ര​സി​ഡ​ന്‍റ് എ​സ്. മ​ധു​സൂ​ദ​ന​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

രാ​ജ​പു​രം എ​സ്ഐ കെ.​എം. ക​രു​ണാ​ക​ര​ൻ, എ​ക്സൈ​സ് പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ എ. ​ശ്രീ​കാ​ന്ത്, സെ​ക്ഷ​ൻ ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ ബി. ​ശേ​ഷ​പ്പ, എ​എ​സ്ഐ മ​നോ​ജ് പി. ​വ​ർ​ഗീ​സ്, എ​ൻ​എ​സ്എ​സ് പ്രോ​ഗ്രാം കോ-​ഓ​ർ​ഡി​നേ​റ്റ​ർ പി.​വി.​ടി. രാ​ജീ​വ്, ഡ്രീം ​ജി​ല്ലാ കോ-​ഓ​ർ​ഡി​നേ​റ്റ​ർ അ​ജി തോ​മ​സ്, ബീ​റ്റ് ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ​മാ​രാ​യ ആ​ർ.​കെ. രാ​ഹു​ൽ, വി​ഷ്ണു കൃ​ഷ്ണ​ൻ, ഡി. ​വി​മ​ൽ​രാ​ജ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

പ​രി​സ്ഥി​തി പ്ര​വ​ർ​ത്ത​ക​ൻ കെ.​എം. അ​നൂ​പ് പ​ന​ത്ത​ടി, വി​മു​ക്തി ജി​ല്ലാ കോ-​ഓ​ർ​ഡി​നേ​റ്റ​ർ കെ.​എം. സ്നേ​ഹ എ​ന്നി​വ​ർ ക്ലാ​സെ​ടു​ത്തു.