ക​രി​ന്ത​ളം: കു​മ്പ​ള​പ്പ​ള്ളി​യി​ൽ ന​ട​ന്ന ചി​റ്റാ​രി​ക്കാ​ൽ ഉ​പ​ജി​ല്ല ശാ​സ്ത്രോ​ത്സ​വ​ത്തി​ൽ 821 പോ​യി​ന്‍റോ​ടെ ചാ​യ്യോ​ത്ത് ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ ഓ​വ​റോ​ൾ ചാ​മ്പ്യ​ന്മാ​രാ​യി. 798 പോ​യി​ന്‍റ് നേ​ടി​യ തോ​മാ​പു​രം സെ​ന്‍റ് തോ​മ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളാ​ണ് ര​ണ്ടാ​മ​ത് ആ​യി.

കു​മ്പ​ള​പ്പ​ള്ളി ക​രി​മ്പി​ൽ ഹൈ​സ്കൂ​ൾ, എ​സ്കെ​ജി​എം എ​യു​പി സ്കൂ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി ന​ട​ന്ന ശാ​സ്ത്രോ​ത്സ​വ​ത്തി​ന്‍റെ സ​മാ​പ​ന സ​മ്മേ​ള​നം കി​നാ​നൂ​ർ ക​രി​ന്ത​ളം പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ടി.​പി. ശാ​ന്ത ഉ​ദ്ഘാ​ട​നം ചെ​യ്തു. ടി. ​സി​ദ്ദി​ഖ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​ഇ​ഒ പി.​പി. ര​ത്നാ​ക​ര​ൻ, വി.​വി. രാ​ജ്മോ​ഹ​ൻ, സി​ന്ധു വി​ജ​യ​കു​മാ​ർ, ജോ​ളി ജോ​ർ​ജ്, സ​ജി പി. ​ജോ​സ്, കെ. ​ബി​നു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.