ചെ​റു​വ​ത്തൂ​ർ: ചെ​റു​വ​ത്തൂ​ർ ഉ​പ​ജി​ല്ല​യി​ലെ വി​വി​ധ സ്കൂ​ളു​ക​ളി​ലെ പാ​ച​ക തൊ​ഴി​ലാ​ളി​ക​ൾ​ക്കാ​യി പാ​ച​ക മ​ത്സ​രം ന​ട​ത്തി. ചെ​റു​വ​ത്തൂ​ർ ഗ​വ. വെ​ൽ​ഫെ​യ​ർ യു​പി സ്കൂ​ളി​ൽ ന​ട​ന്ന പ​രി​പാ​ടി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി.​വി. പ്ര​മീ​ള ഉ​ദ്ഘാ​ട​നം ചെ​യ്തു. ഉ​പ​ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സ​ർ ര​മേ​ശ​ൻ പു​ന്ന​ത്തി​രി​യ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്ത് അം​ഗം രാ​ജേ​ന്ദ്ര​ൻ പ​യ്യാ​ട​ക്ക​ത്ത്, സ്കൂ​ൾ

മു​ഖ്യാ​ധ്യാ​പി​ക പി.​എം. സി​ന്ധു, പി​ടി​എ പ്ര​സി​ഡ​ന്‍റ് കെ. ​സു​ജി​ത്ത്, ഉ​പ​ജി​ല്ല നൂ​ൺ മീ​ൽ ഓ​ഫീ​സ​ർ കെ. ​ഉ​ഷാ​ദേ​വി, എ.​സി. അ​ത്താ​വു​ള്ള എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. റി​ട്ട. അ​ധ്യാ​പ​ക​നും പാ​ച​ക വി​ദ​ഗ്ദ​നു​മാ​യ എ.​വി. നാ​രാ​യ​ണ​ൻ, പൂ​ടം​ക​ല്ല് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ ഡ​യ​റ്റീ​ഷ്യ​ൻ മൃ​ദു​ല അ​ര​വി​ന്ദ്, സ്കൂ​ൾ വി​ദ്യാ​ർ​ഥി​നി എ​സ്.​കെ. ആ​രാ​ധ്യ എ​ന്നി​വ​ർ മ​ത്സ​ര വി​ഭ​വം വി​ല​യി​രു​ത്തി. ഉ​ദി​നൂ​ർ സൗ​ത്ത് ഇ​സ്ലാ​മി​യ എ​എ​ൽ​പി സ്കൂ​ളി​ലെ എ​ൻ. ഗീ​ത ഒ​ന്നാം സ്ഥാ​ന​വും തൃ​ക്ക​രി​പ്പൂ​ർ മൈ​ത്താ​ണി ഗ​വ. എ​ൽ​പി സ്കൂ​ളി​ലെ ടി.​ടി. ത​മ്പാ​യി ര​ണ്ടാം സ്ഥാ​ന​വും ചെ​റു​വ​ത്തൂ​ർ ഗ​വ. വെ​ൽ​ഫെ​യ​ർ യു​പി സ്കൂ​ളി​ലെ വി.​വി. മാ​ധ​വി മൂ​ന്നാം സ്ഥാ​ന​വും നേ​ടി.

പ​ഞ്ചാ​യ​ത്ത് അം​ഗം മ​ഹേ​ഷ് വെ​ങ്ങാ​ട്ട് സ​മ്മാ​ന​ദാ​നം നി​ർ​വ​ഹി​ച്ചു. കെ.​പി. സി​റാ​ജ്, കെ.​വി​നീ​ത എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.