കാ​ഞ്ഞ​ങ്ങാ​ട്: മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പി​ലെ ജീ​വ​ന​ക്കാ​രു​ടെ സ്റ്റാ​ഫ് പാ​റ്റേ​ൺ കാ​ലോ​ചി​ത​മാ​യി പ​രി​ഷ്ക​രി​ക്കു​ക​യും പു​നഃ​ക്ര​മീ​ക​രി​ക്കു​ക​യും ചെ​യ്യ​ണ​മെ​ന്ന് മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പ് സ്റ്റാ​ഫ്‌ അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ സ​മ്മേ​ള​നം സ​ർ​ക്കാ​രി​നോ​ടാ​വ​ശ്യ​പ്പെ​ട്ടു. മൃ​ഗാ​ശു​പ​ത്രി​ക​ളി​ൽ ക്ലാ​ർ​ക്ക് ത​സ്തി​ക സൃ​ഷ്ടി​ക്ക​ണ​മെ​ന്നും സ​മ്മേ​ള​നം ആ​വ​ശ്യ​പെ​ട്ടു.

ജോ​യി​ന്‍റ് കൗ​ൺ​സി​ൽ സം​സ്ഥാ​ന വൈ​സ് ചെ​യ​ർ​മാ​ൻ ന​രേ​ഷ് കു​മാ​ർ കു​ന്നി​യൂ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് അ​ബ്ദു​ൾ ഖാ​ദ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ​എ​ച്ച്ഡി​എ​സ്എ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് എ. ​ഉ​മാ​ദേ​വി, സെ​ക്ര​ട്ട​റി പി. ​റീ​ജ, ജോ​യി​ന്‍റ് കൗ​ൺ​സി​ൽ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ഇ. ​മ​നോ​ജ്‌ കു​മാ​ർ, സെ​ക്ര​ട്ട​റി സി.​കെ. ബി​ജു​രാ​ജ്, വൈ​സ് പ്ര​സി​ഡ​ന്‍റ് ജി. ​സു​രേ​ഷ് ബാ​ബു, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി പ്ര​ദീ​പ്‌ കു​മാ​ർ, ടി.​വി. വേ​ണു​ഗോ​പാ​ല​ൻ, പി. ​ഉ​ബൈ​ദു​ൾ റ​ഹ്മാ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.