കോ​ളി​ച്ചാ​ൽ: വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന​സ​മി​തി കോ​ളി​ച്ചാ​ൽ വ​നി​താ വിം​ഗ് യൂ​ണി​റ്റി​ന്‍റെ വാ​ർ​ഷി​ക ജ​ന​റ​ൽ ബോ​ഡി​യോ​ഗം വ​നി​താ വിം​ഗ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് രേ​ഖ മോ​ഹ​ൻ​ദാ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു.​കോ​ളി​ച്ചാ​ൽ വ​നി​താ വി​ങ്ങ് യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് ദി​വ്യ ഹ​നീ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കോ​ളി​ച്ചാ​ൽ യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് അ​നീ​ഷ് വ​ട്ട​ക്കാ​ട്ട് മു​ഖ്യാ​തി​ഥി​യാ​യി. സു​നി​ത, ഉ​ഷ അ​പ്പു​ക്കു​ട്ട​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഭാ​ര​വാ​ഹി​ക​ൾ: പ്രി​യ ജോ​ൺ​സ​ൺ (പ്ര​സി​ഡ​ന്‍റ്), മാ​യ (സെ​ക്ര​ട്ട​റി), ജ്യോ​തി (ട്ര​ഷ​റ​ർ).