കാ​സ​ർ​ഗോ​ഡ്: വ​ന്യ​ജീ​വി ആ​ക്ര​മ​ണ​ങ്ങ​ൾ​ക്ക് ശാ​ശ്വ​ത പ​രി​ഹാ​രം കാ​ണ​ണ​മെ​ന്നും മ​ല​യോ​ര നി​വാ​സി​ക​ളു​ടെ ജീ​വ​നും സ്വ​ത്തി​നും സം​ര​ക്ഷ​ണം ഉ​റ​പ്പാ​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് യൂ​ത്ത് കോ​ൺ​ഗ്ര​സ്‌ ഉ​ദു​മ നി​യോ​ജ​ക​മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഡി​എ​ഫ്ഒ ഓ​ഫീ​സി​ലേ​ക്ക് മാ​ർ​ച്ചും ധ​ർ​ണ​യും ന​ട​ത്തി. ഡി​സി​സി വൈ​സ് പ്ര​സി​ഡ​ന്‍റ് ബി.​പി. പ്ര​ദീ​പ്‌ കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.

വി​ദ്യാ​ർ​ഥി​ക​ൾ​ക്കും ക​ർ​ഷ​ക​ർ​ക്കും വ​ന​മേ​ഖ​ല​യി​ലൂ​ടെ യാ​ത്ര ചെ​യ്യു​ന്ന​വ​ർ​ക്കും ഒ​രു​പോ​ലെ ഭീ​തി​ജ​ന​ക​മാ​യ സാ​ഹ​ച​ര്യ​മാ​ണ് മു​ളി​യാ​ർ, കാ​റ​ഡു​ക്ക പ​ഞ്ചാ​യ​ത്തു​ക​ളി​ൽ ഉ​ണ്ടാ​യി​ട്ടു​ള്ള​തെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. നാ​ട്ടി​ലി​റ​ങ്ങി​യ പു​ലി നി​ര​വ​ധി വ​ള​ർ​ത്തു​മൃ​ഗ​ങ്ങ​ളെ ക​ടി​ച്ചു​കൊ​ന്നി​ട്ടും പ്ര​ഹ​സ​ന​ത്തി​ന് കാ​മ​റ വച്ച് മു​ട​ന്ത​ൻ ന്യാ​യ​ങ്ങ​ൾ പ​റ​ഞ്ഞു കാ​ത്തു​നി​ല്ക്കു​ക​യാ​ണ് വ​നം​വ​കു​പ്പ് ചെ​യ്യു​ന്ന​തെ​ന്നും യൂ​ത്ത് കോ​ൺ​ഗ്ര​സ്‌ നേ​താ​ക്ക​ൾ പ​റ​ഞ്ഞു. നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ഐ.​എ​സ്. വ​സ​ന്ത​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ബ്ലോ​ക്ക്‌ കോ​ൺ​ഗ്ര​സ്‌ പ്ര​സി​ഡ​ന്‍റ് എം. ​രാ​ജീ​വ​ൻ ന​മ്പ്യാ​ർ, യൂ​ത്ത് കോ​ൺ​ഗ്ര​സ്‌ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കാ​ർ​ത്തി​കേ​യ​ൻ പെ​രി​യ, ശ്രീ​ജി​ത്ത് കോ​ടോ​ത്ത്, വി​നോ​ദ് ക​പ്പി​ത്താ​ൻ, അ​നൂ​പ് ക​ല്യോ​ട്ട്, ഗി​രി കൃ​ഷ്ണ​ൻ, റാ​ഫി അ​ടൂ​ർ, ഷി​ബി​ൻ ഉ​പ്പി​ലി​ക്കൈ, ജു​നൈ​ദ് ഉ​ർ​മി, ശ്രീ​ജി​ത്ത് കോ​ടോ​ത്ത്, പ്ര​ദീ​പ്‌ പ​ള്ള​ക്കാ​ട്, അ​ഭി​ലാ​ഷ് കാ​മ​ലം, ദി​ലീ​പ് കീ​ഴു​ർ, രാ​കേ​ഷ് യാ​ദ​വ്, റ​ഷീ​ദ് നാ​ല​ക്ര, സു​ശാ​ന്ത് പാ​ട്ടി​കൊ​ച്ചി, അ​നി​ൽ കാ​യ​ക്കു​ളം, സി​ജോ അ​മ്പാ​ട്ട് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.