കാ​ഞ്ഞ​ങ്ങാ​ട്: കേ​ര​ള കോ​ൺ​ഗ്ര​സ് - ഡെ​മോ​ക്രാ​റ്റി​ക് ജി​ല്ലാ നേ​തൃ​യോ​ഗം കാ​ഞ്ഞ​ങ്ങാ​ട് ഗ​വ. ഗ​സ്റ്റ് ഹൗ​സി​ൽ സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​വി. മാ​ത്യു രാ​ജ​പു​രം ഉ​ദ്ഘാ​ട​നം ചെ​യ്തു.
വ​ഖ​ഫ് ബോ​ർ​ഡി​ന്‍റെ ക​ട​ന്നു​ക​യ​റ്റ​ത്തി​നെ​തി​രെ നാ​ളെ പാ​ർ​ട്ടി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ എ​റ​ണാ​കു​ള​ത്ത് ന​ട​ത്തു​ന്ന സ​മ​ര​ത്തി​ൽ ജി​ല്ല​യി​ൽ നി​ന്ന് പ​ര​മാ​വ​ധി പ്ര​വ​ർ​ത്ത​ക​രെ പ​ങ്കെ​ടു​പ്പി​ക്കാ​ൻ തീ​രു​മാ​നി​ച്ചു.

ഇ​ക്കാ​ര്യ​ത്തി​ൽ ന​രേ​ന്ദ്ര മോ​ദി സ​ർ​ക്കാ​ർ കൊ​ണ്ടു​വ​ന്ന നി​യ​മ ഭേ​ദ​ഗ​തി​ക്കെ​തി​രെ കേ​ര​ള നി​യ​മ​സ​ഭ പാ​സാ​ക്കി​യ പ്ര​മേ​യ​ത്തെ യോ​ഗം ശ​ക്ത​മാ​യി അ​ല​പി​ച്ചു. പ​ഞ്ചാ​യ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള ഒ​രു​ക്ക​ങ്ങ​ൾ ന​ട​ത്താ​ൻ തീ​രു​മാ​നി​ച്ചു. വി​വി​ധ പാ​ർ​ട്ടി​ക​ളി​ൽ നി​ന്ന് രാ​ജി​വ​ച്ച് പാ​ർ​ട്ടി​യി​ലേ​ക്ക് വ​ന്ന​വ​ർ​ക്ക് സ്വീ​ക​ര​ണം ന​ൽ​കി.

യോ​ഗ​ത്തി​ൽ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ജോ​ൺ ഐ​മ​ൺ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പാ​ർ​ട്ടി ജി​ല്ലാ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​യാ​യി ജ​നാ​ർ​ദ​ന​ൻ ന​മ്പ്യാ​ർ, കാ​ഞ്ഞ​ങ്ങാ​ട് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റാ​യി പി. ​രാ​മ​കൃ​ഷ്ണ​ൻ, വൈ​സ് പ്ര​സി​ഡ​ന്‍റാ​യി മ​രി​യ​ൻ കു​ന്ന​പ്പ​ള്ളി​യി​ൽ, വ​നി​ത കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റാ​യി ലൈ​സ​മ്മ ബേ​ബി, മ​ണ്ഡ​ലം ക​മ്മി​റ്റി അം​ഗ​മാ​യി ബേ​ബി ജോ​സ​ഫ് പ​മ്പ​യ്ക്ക​ൽ എ​ന്നി​വ​രെ തെ​ര​ഞ്ഞ​ടു​ത്തു.
ജി​ല്ലാ സെ​ക്ര​ട്ട​റി വി.​ജെ. രാ​ജ​ൻ സ്വാ​ഗ​തം പ​റ​ഞ്ഞു.