പ​ര​പ്പ: കാ​ട് വെ​ട്ടു​ന്ന​തി​നി​ടെ യ​ന്ത്ര​ത്തി​ന് തീ​പി​ടി​ച്ചു. ബി​രി​ക്കു​ളം പ്ലാ​ത്ത​ട​ത്തെ അ​ഡ്വ. ഹ​രീ​ഷി​ന്‍റെ തോ​ട്ട​ത്തി​ൽ കാ​ട് തെ​ളി​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് യ​ന്ത്ര​ത്തി​ന് തീ ​പി​ടി​ച്ച​ത്.

യ​ന്ത്രം പ്ര​വ​ർ​ത്തി​പ്പി​ക്കു​ക​യാ​യി​രു​ന്ന ബാ​നം സ്വ​ദേ​ശി​ക​ളാ​യ ഭാ​സ്ക​ര​ൻ, സ​ന​ൽ എ​ന്നി​വ​ർ പ​രി​ക്കി​ല്ലാ​തെ ര​ക്ഷ​പ്പെ​ട്ടു. 15,000 രൂ​പ​യു​ടെ ന​ഷ്ടം ക​ണ​ക്കാ​ക്കു​ന്നു.