മാ​ലോം: ജി​ല്ലാ-​ഉ​പ​ജി​ല്ലാ സ്കൂ​ൾ കാ​യി​ക​മേ​ള​ക​ളി​ലെ മെ​ഡ​ൽ ജേ​താ​ക്ക​ൾ​ക്ക് മാ​ലോ​ത്ത് ക​സ​ബ സ്കൂ​ളി​ൽ പി​ടി​എ​യു​ടെ​യും അ​ധ്യാ​പ​ക​രു​ടെ​യും കു​ട്ടി​ക​ളു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ ആ​ദ​രി​ച്ചു. വാ​ദ്യ​മേ​ള​ങ്ങ​ളു​ടെ അ​ക​മ്പ​ടി​യോ​ടെ ഘോ​ഷ​യാ​ത്ര​യാ​യി കാ​യി​ക പ്ര​തി​ഭ​ക​ളെ സ്കൂ​ളി​ലേ​ക്ക് ആ​ന​യി​ച്ചു.

തു​ട​ർ​ന്ന് ന​ട​ന്ന അ​നു​മോ​ദ​ന സ​മ്മേ​ള​ന​ത്തി​ൽ ജി​ല്ലാ​ത​ല​ത്തി​ൽ സ്വ​ർ​ണ​മെ​ഡ​ൽ നേ​ടി സം​സ്ഥാ​ന സ്കൂ​ൾ കാ​യി​ക​മേ​ള​യി​ൽ പ​ങ്കെ​ടു​ക്കാ​ൻ അ​ർ​ഹ​ത നേ​ടി​യ അ​ന്ന​മ്മ മാ​ത്യു, രാ​ഹി​ത് ര​വി, കെ. ​തീ​ർ​ഥ, മാ​ർ​ട്ടി​ൻ സെ​ബാ​സ്റ്റ്യ​ൻ എ​ന്നി​വ​ർ​ക്ക് മെ​മെ​ന്‍റോ​യും പു​ര​സ്കാ​ര​ങ്ങ​ളും ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം ഷോ​ബി ജോ​സ​ഫ് വി​ത​ര​ണം ചെ​യ്തു. ഒ​പ്പം കാ​യി​ക അ​ധ്യാ​പ​ക​രെ​യും ആ​ദ​രി​ച്ചു.

പി​ടി​എ പ്ര​സി​ഡ​ന്‍റ് കെ. ​സാ​വി​ത്രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പി​ടി​എ വൈ​സ് പ്ര​സി​ഡ​ന്‍റ് സ​നോ​ജ് മാ​ത്യു, എ​സ്എം​സി ചെ​യ​ർ​മാ​ൻ കെ. ​ദി​നേ​ശ​ൻ, മു​ഖ്യാ​ധ്യാ​പി​ക കെ.​വി. ര​ജി​ത, സ്റ്റാ​ഫ് സെ​ക്ര​ട്ട​റി മാ​ർ​ട്ടി​ൻ ജോ​ർ​ജ്, പി.​വി. രാ​കേ​ഷ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു . പ്രി​ൻ​സി​പ്പ​ൽ മി​നി പോ​ൾ സ്വാ​ഗ​ത​വും ജോ​ർ​ജ് ജോ​സ​ഫ് ന​ന്ദി​യും പ​റ​ഞ്ഞു.