കാ​സ​ര്‍​ഗോ​ഡ്: ഇ​രി​യ​ണ്ണി​യി​ല്‍ ന​വം​ബ​ര്‍ ര​ണ്ട്, മൂ​ന്ന് തീ​യ​തി​ക​ളി​ല്‍ ന​ട​ക്കു​ന്ന 29-ാമ​ത് സം​സ്ഥാ​ന റോ​ഡ് സൈ​ക്ലിം​ഗ് ചാ​മ്പ്യ​ന്‍​ഷി​പ്പ് ലോ​ഗോ പ്ര​കാ​ശ​നം മ​ന്ത്രി കെ. ​രാ​ജ​ന്‍ നി​ര്‍​വ​ഹി​ച്ചു. കോ​ഴി​ക്കോ​ട് സ്വ​ദേ​ശി ബാ​ല​കൃ​ഷ്ണ​ന്‍ ഉ​ള്ള്യേ​രി​യാ​ണ് ലോ​ഗോ രൂ​പ​ക​ല്‍​പ​ന ചെ​യ്ത​ത്. കാ​സ​ര്‍​ഗോ​ഡ് ഗ​സ്റ്റ് ഹൗ​സി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ ഇ. ​ച​ന്ദ്ര​ശേ​ഖ​ര​ന്‍ എം​എ​ല്‍​എ, വ​ര്‍​ക്കിം​ഗ് ചെ​യ​ര്‍​മാ​ന്‍ ബി.​കെ. നാ​രാ​യ​ണ​ന്‍, ജ​ന​റ​ല്‍ ക​ണ്‍​വീ​ന​ര്‍ എം. ​അ​ച്യു​ത​ന്‍, ക​ണ്‍​വീ​ന​ര്‍ എ​സ്. വി​നോ​ദ്കു​മാ​ര്‍, ജോ​യി​ന്‍റ് ക​ണ്‍​വീ​ന​ര്‍ സ​ജീ​വ​ന്‍ മ​ട​പ്പ​റ​മ്പ​ത്ത്, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​മാ​രാ​യ കെ. ​ജ​നാ​ര്‍​ദ്ദ​ന​ന്‍, കെ. ​സു​നീ​ഷ്, വൈ​സ് പ്ര​സി​ഡ​ന്‍റ് മൂ​സ പാ​ല​ക്കു​ന്ന്, മീ​ഡി​യ ക​മ്മി​റ്റി ക​ണ്‍​വീ​ന​ര്‍ ര​ജി​ത് കാ​ട​കം, ചെ​യ​ര്‍​മാ​ന്‍ മ​ധു​സൂ​ദ​ന​ന്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.