കാ​സ​ര്‍​ഗോ​ഡ്: ന​ഗ​ര​ത്തി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​ര​നെ കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ച കേ​സി​ലെ പ്ര​തി ബം​ഗ​ളൂ​രു വി​മാ​ന​ത്താ​വ​ള​ത്തി​ല്‍​വെ​ച്ച് പി​ടി​യി​ലാ​യി. ഉ​ദു​മ തെ​ക്കേ​ക്ക​ര താ​മ​ര​ക്കു​ഴി ഹൗ​സി​ല്‍ മു​ഹ​മ്മ​ദ് ജൗ​ഹ​ര്‍ റി​സ്‌​വാ​ന്‍(23) ആ​ണ് വി​ദേ​ശ​ത്തേ​ക്ക് ക​ട​ക്കാ​നു​ള്ള ശ്ര​മ​ത്തി​നി​ടെ പി​ടി​യി​ലാ​യ​ത്.

വി​ന്‍​ട​ച്ച് ആ​ശു​പ​ത്രി​യി​ലെ ജീ​വ​ന​ക്കാ​ന്‍ അ​ബ്ദു​ൽ റ​സാ​ഖി​നെ(28)​യാ​ണ് ഇ​യാ​ൾ ക​ഴി​ഞ്ഞ ദി​വ​സം അ​ക്ര​മി​ച്ച​ത്. റ​സാ​ഖി​നെ പി​ന്തു​ട​ര്‍​ന്ന് റി​സ്‌​വാ​ന്‍ ആ​ശു​പ​ത്രി​യു​ടെ പാ​ര്‍​ക്കിം​ഗ് ഏ​രി​യ​യി​ല്‍ പ്ര​വേ​ശി​ക്കു​ന്ന​തും റ​സാ​ഖി​നെ അ​ക്ര​മി​ക്കു​ന്ന​തും പി​ന്നീ​ട് സ്‌​കൂ​ട്ട​റി​ല്‍ ക​യ​റി ര​ക്ഷ​പ്പെ​ടു​ന്ന​തു​മാ​യ ദൃ​ശ്യ​ങ്ങ​ള്‍ ആ​ശു​പ​ത്രി​യി​ലെ സി​സി​ടി​വി കാ​മ​റ​യി​ല്‍ പ​തി​ഞ്ഞി​രു​ന്നു. ഇ​യാ​ൾ വി​ദേ​ശ​ത്തേ​ക്ക് ക​ട​ക്കാ​ന്‍ സാ​ധ്യ​ത​യു​ണ്ടെ​ന്ന വി​വ​ര​ത്തെ​ത്തു​ട​ര്‍​ന്ന് വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ല്‍ പൊ​ലീ​സ് അ​റി​യി​പ്പ് ന​ല്‍​കി​യി​രു​ന്നു.