കാ​ഞ്ഞ​ങ്ങാ​ട്: പെ​ന്‍​ഷ​ന്‍ ആ​നു​കൂ​ല്യ​ങ്ങ​ളും മ​റ്റും പെ​ന്‍​ഷ​ന്‍​കാ​രു​ടെ അ​വ​കാ​ശ​മാ​ണെ​ന്ന് കോ​ട​തി പ​റ​ഞ്ഞി​ട്ടും ഒ​ന്നും ചെ​യ്യാ​തെ സ​ര്‍​ക്കാ​ര്‍ ജീ​വ​ന​ക്കാ​രെ​യും പെ​ന്‍​ഷ​ന്‍​കാ​രെ​യും വ​ഞ്ചി​ക്കു​ക​യാ​ണെ​ന്ന് കാ​ഞ്ഞ​ങ്ങാ​ട് മ​ണ്ഡ​ലം വാ​ര്‍​ഷി​ക​സ​മ്മേ​ള​നം ആ​രോ​പി​ച്ചു. പ​ട​ന്ന​ക്കാ​ട് ഗു​ഡ് ഷെ​പ്പേ​ര്‍​ഡ് ച​ര്‍​ച്ച് ഹാ​ളി​ല്‍ ന​ട​ന്ന പ​രി​പാ​ടി സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റം​ഗം സി. ​ര​ത്‌​നാ​ക​ര​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. കെ. ​ര​മേ​ശ​ന്‍ അ​ധ്യ​ക്ഷ​ത ​വ​ഹി​ച്ചു.

എം.​കെ. ദി​വാ​ക​ര​ന്‍, കെ. ​സ​രോ​ജി​നി, പി.​പി. കു​ഞ്ഞ​മ്പു, കെ.​കെ. വ​ര്‍​ഗീ​സ്, പി.​പി. ബാ​ല​കൃ​ഷ്ണ​ന്‍, എം. ​കു​ഞ്ഞാ​മി​ന, യു. ​ശേ​ഖ​ര​ന്‍ നാ​യ​ര്‍, കെ. ​കു​ഞ്ഞി​കൃ​ഷ്ണ​ന്‍, സി.​പി. ഉ​ണ്ണി​കൃ​ഷ്ണ​ന്‍, ആ​ര്‍. ശ്യാ​മ​ളാ​ദേ​വി, ഇ.​വി. പ​ത്മ​നാ​ഭ​ന്‍, കെ.​കെ. രാ​ജ​ഗോ​പാ​ല​ന്‍, കെ.​വി. രാ​ജേ​ന്ദ്ര​ന്‍, എ​ച്ച്. മാ​ധ​വ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. കേ​ര​ള സാ​ഹി​ത്യ അ​ക്കാ​ഡ​മി അ​വാ​ര്‍​ഡ് നേ​ടി​യ എ.​എം. ശ്രീ​ധ​ര​നെ ആ​ദ​രി​ച്ചു. എ​ന്‍.​കെ. ബാ​ബു​രാ​ജ് സ്വാ​ഗ​ത​വും എം. ​വി​ക്ര​മ​ന്‍ ന​ന്ദി​യും പ​റ​ഞ്ഞു.

ഭാ​ര​വാ​ഹി​ക​ള്‍: കെ. ​ബ​ല​രാ​മ​ന്‍ (പ്ര​സി​ഡ​ന്‍റ്), ഇ.​വി. മു​ര​ളീ​ധ​ര​ന്‍, ദി​ലീ​പ്കു​മാ​ര്‍ പു​തി​യ​പു​ര​യി​ല്‍ (വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​ര്‍), കെ. ​രാ​ജു (സെ​ക്ര​ട്ട​റി) സു​നി​ല്‍ ജോ​സ​ഫ്, പി.​ടി. ശ്രീ​ജ (ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​മാ​ര്‍), എം. ​വി​ക്ര​മ​ന്‍ (ട്ര​ഷ​റ​ര്‍), വ​നി​താ ഫോ​റം-​ആ​ര്‍. ശ്യാ​മ​ളാ​ദേ​വി (പ്ര​സി​ഡ​ന്‍റ്), വി. ​ഭാ​ഗ്യ​ല​ക്ഷ്മി (സെ​ക്ര​ട്ട​റി).