ചി​റ്റാ​രി​ക്കാ​ൽ: ജ്യോ​തി​ഭ​വ​ൻ സ്പെ​ഷ​ൽ സ്കൂ​ളി​ന്‍റെ 28-ാം വാ​ർ​ഷി​ക​വും സ്പോ​ൺ​സേ​ഴ്സ് ഡേ ​ആ​ഘോ​ഷ​വും ഈ​സ്റ്റ് എ​ളേ​രി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജോ​സ​ഫ് മു​ത്തോ​ലി ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്രൊ​വി​ന്‍​ഷ്യ​ല്‍ സു​പ്പീ​രി​യ​ർ സി​സ്റ്റ​ർ അ​നി​ല മ​ണ്ണൂ​ർ എ​സ്എ​ബി​എ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

തോ​മാ​പു​രം ഫൊ​റോ​ന വി​കാ​രി റ​വ.​ഡോ. മാ​ണി മേ​ൽ​വെ​ട്ടം അ​നു​ഗ്ര​ഹ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഫാ. ​പ്രി​യേ​ഷ് ക​ള​രി​മു​റി​യി​ൽ, ഫാ. ​ആ​ൽ​ബി​ൻ തെ​ങ്ങും​പ​ള്ളി​ൽ, സി​സ്റ്റ​ർ റോ​സ്ന എ​സ്എ​ബി​എ​സ്, സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ സി​സ്റ്റ​ർ അ​ന​റ്റ് എ​സ്എ​ബി​എ​സ്, സി​സ്റ്റ​ർ ബെ​റ്റി എ​സ്എ​ബി​എ​സ്, ഷി​ജി​ത്ത് കു​ഴി​വേ​ലി​ൽ, എ.​ടി.​ജേ​ക്ക​ബ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. തു​ട​ർ​ന്ന് കു​ട്ടി​ക​ളു​ടെ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും ന​ട​ന്നു.