കാ​യി​ക ഉ​പ​ക​ര​ണ​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു
Friday, June 14, 2024 2:01 AM IST
ഇ​രി​ട്ടി: ക​ണ്ണൂ​ർ വ​നം ഡി​വി​ഷ​ൻ കൊ​ട്ടി​യൂ​ർ റേ​ഞ്ചി​ന്‍റെ പ​രി​ധി​യി​ൽ​പ്പെ​ട്ട ആ​റ​ളം ഫാം ​ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ കു​ട്ടി​ക​ൾ​ക്കു​ള്ള കാ​യി​ക ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ വി​ത​ര​ണ ഉ​ദ്ഘാ​ട​നം നോ​ർ​ത്തേ​ൺ സ​ർ​ക്കി​ൾ ചീ​ഫ് ക​ൺ​സ​ർ​വേ​റ്റ​ർ കെ. ​ദീ​പ നി​ർ​വ​ഹി​ച്ചു. ക​ണ്ണൂ​ർ ഡി​എ​ഫ്ഒ എ​സ്. വൈ​ശാ​ഖ് , ക​ണ്ണ​വം റേ​ഞ്ച് ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ സു​ധീ​ർ നെ​രോ​ത്ത്, ആ​റ​ളം ഫാം ​സ്കൂ​ൾ പ്ര​ധാ​ന അ​ധ്യാ​പ​ക​ൻ തി​ല​ക​ൻ തേ​ലേ​ക്കാ​ട​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു .

വ​നം​വ​കു​പ്പി​ന്‍റെ ഇ​ഡി​പി ഫ​ണ്ട് ഉ​പ​യോ​ഗി​ച്ചാ​ണ് കാ​യി​ക ഉ​പ​ക​ര​ണ​ങ്ങ​ൾ വി​ത​ര​ണം ചെ​യ്ത​ത്.