ഏ​ഴി​മ​ല നാ​വി​ക അ​ക്കാ​ഡ​മി​യി​ൽ ക​രാ​ർ തൊ​ഴി​ലാ​ളി കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ചു
Wednesday, June 19, 2024 10:20 PM IST
പ​യ്യ​ന്നൂ​ർ: ഏ​ഴി​മ​ല നാ​വി​ക അ​ക്കാ​ഡ​മി​യി​ലെ ക​രാ​ർ തൊ​ഴി​ലാ​ളി ജോ​ലി​ക്കി​ടെ കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ചു. കു​ന്ന​രു ഓ​ണ​പ്പ​റ​മ്പ് വാ​യ​ന​ശാ​ല​യ്ക്ക് സ​മീ​പ​ത്തെ താ​മ​സ​ക്കാ​ര​ൻ കെ.​പി.​വി. ബാ​ല​കൃ​ഷ്ണ​ൻ (56) ആ​ണ് മ​രി​ച്ച​ത്.

നാ​വി​ക അ​ക്കാ​ഡ​മി​യി​ലെ ഡി​ടി​എ​സ് ക​മ്പ​നി​യി​ലെ ക​രാ​ർ തൊ​ഴി​ലാ​ളി​യാ​യി​രു​ന്നു. ഭാ​ര്യ: സ​ജി​ത. മ​ക്ക​ൾ: തീ​ർ​ഥ, സി​ദ്ധാ​ർ​ഥ്. സ​ഹോ​ദ​ര​ങ്ങ​ൾ: കാ​ർ​ത്യാ​യ​നി, സ​രോ​ജി​നി, ഭാ​ർ​ഗ​വി, രു​ഗ്മി​ണി. സം​സ്കാ​രം ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​ന് ഓ​ണ​പ്പ​റ​മ്പ് വാ​യ​ന​ശാ​ല​യി​ലെ പൊ​തു​ദ​ർ​ശ​ന​ത്തി​ന് ശേ​ഷം മൂ​ന്നി​ന് ഓ​ണ​പ്പ​റ​മ്പി​ൽ ന​ട​ക്കും.