ഓ​ട്ടോ ഇ​ടി​ച്ച് പ​രി​ക്കേ​റ്റ​യാ​ൾ മ​രി​ച്ചു
Tuesday, June 18, 2024 9:45 PM IST
പ​ഴ​യ​ങ്ങാ​ടി: ഓ​ട്ടോ​റി​ക്ഷ​യി​ടി​ച്ച് പ​രി​ക്കേ​റ്റ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന​യാ​ൾ മ​രി​ച്ചു. മാ​ട്ടൂ​ൽ സൗ​ത്തി​ലെ തെ​ക്കെ തൈ​വ​ള​പ്പി​ൽ മു​ഹ​മ്മ​ദ് കു​ഞ്ഞി (73) ആ​ണ് ക​ണ്ണൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ മ​രി​ച്ച​ത്.

16ന് ​വൈ​കു​ന്നേ​രം വീ​ട്ടി​ലേ​ക്ക് ന​ട​ന്നു പോ​കു​ന്ന​തി​നി​ടെ മാ​ട്ടൂ​ൽ സൗ​ത്ത് എം​ആ​ർ​യു​പി സ്കൂ​ളി​ന് സ​മീ​പം വ​ച്ചാ​യി​രു​ന്നു​ഓ​ട്ടോ​യി​ടി​ച്ച​ത്. ഭാ​ര്യ: അ​ഫ്സ​സ​ത്ത്. മ​ക്ക​ൾ: മു​ഹ​സി​ന, മു​ഫീ​ദ, ഉ​മൈ​ദ് മാ​ജി​ദ. മ​രു​മ​ക്ക​ൾ അ​ൻ​സാ​രി, ന​ബീ​ൽ.