ഉ​ദ​യ​ഗി​രി സ്വ​ദേ​ശി​യാ​യ യു​വാ​വ് ചെ​മ്പ​ന്തൊ​ട്ടി​യി​ൽ തൂ​ങ്ങി​മ​രി​ച്ച​നി​ല​യി​ൽ
Thursday, June 13, 2024 10:11 PM IST
ചെ​മ്പ​ന്തൊ​ട്ടി: ഉ​ദ​യ​ഗി​രി​യി​ലെ യു​വാ​വി​നെ ചെ​മ്പ​ന്തൊ​ട്ടി​യി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. ഉ​ദ​യ​ഗി​രി​യി​ലെ ഷൈ​ജു​ജോ​ർ​ജി (48)നെ​യാ​ണ് ചെ​മ്പ​ന്തൊ​ട്ടി ക​ട്ടാ​യി​യി​ലെ മ​ര​ക്കൊ​മ്പി​ൽ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ നാ​ട്ടു​കാ​ർ ക​ണ്ട​ത്.

ഇ​യാ​ളു​ടെ ബൈ​ക്ക് ക​ട്ടാ​യി റോ​ഡ​രി​കി​ൽ ആ​ളി​ല്ലാ​ത്ത നി​ല​യി​ൽ താ​ക്കോ​ല​ട​ക്കം നാ​ട്ടു​കാ​ർ ക​ണ്ടി​രു​ന്നു. ശ്രീ​ക​ണ്ഠ​പു​രം പോ​ലീ​സ് ഇ​ൻ​ക്വ​സ്റ്റ് ന​ട​ത്തി.