ഒ​മാ​നി​ൽ വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ചു
Wednesday, June 12, 2024 10:53 PM IST
മു​ക്കം: ഒ​മാ​നി​ലെ ക​സ​ബി​ലു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ ഓ​മ​ശേ​രി തെ​ച്യാ​ട് സ്വ​ദേ​ശി മ​രി​ച്ചു. ഇ​രു​മ്പി​ട​ക്ക​ണ്ടി സാ​ദി​ഖ് (45) ആ​ണ് മ​രി​ച്ച​ത്.

ഇ.​കെ. മോ​യി​യു​ടെ​യും സൈ​ന​ബ​യു​ടെ​യും മ​ക​നാ​ണ്. ഭാ​ര്യ: റൈ​ഹാ​ന. മ​ക്ക​ൾ: സി​നാ​ൻ, ഷ​ഹീ​ദ, മി​ഹ്റ. സ​ഹോ​ദ​ര​ങ്ങ​ൾ: ജ​ലാ​ൽ, സാ​ജി​ദ, ഷം​സി​ദ, നൗ​ഷി​ദ.