പി​കെ​കെ എ​ന്‍റ​ർ​പ്രൈ​സ​സി​ന്‍റെ പു​തി​യ ഷോ​റൂം ഇ​ന്നു​മു​ത​ൽ
Wednesday, June 12, 2024 1:14 AM IST
മ​ട്ട​ന്നൂ​ർ: പി​കെ​കെ എ​ന്‍റ​ർ​പ്രൈ​സ​സി​ന്‍റെ പെ​യി​ന്‍റ്, ഹാ​ർ​ഡ്‌​വെ​യ​ർ, പ്ലൈ​വു​ഡ് ആ​ൻ​ഡ് ഗ്ലാ​സി​ന്‍റെ ക​ണ്ണൂ​രി​ലെ ഏ​റ്റ​വും വി​ശാ​ല​മാ​യ ഷോ​റൂം മ​ട്ട​ന്നൂ​ർ വാ​യാ​ന്തോ​ട് ഇ​ന്ന് പ്ര​വ​ർ​ത്ത​നം തു​ട​ങ്ങും. രാ​വി​ലെ 11ന് ​പെ​യി​ന്‍റ് വി​ഭാ​ഗം കെ.​കെ. ശൈ​ല​ജ എം​എ​ൽ​എ​യും ഹാ​ർ​ഡ്‌​വെ​യ​ർ ആ​ൻ​ഡ് കി​ച്ച​ൻ വി​ഭാ​ഗം ക​ണ്ണൂ​ർ ആ​ർ​ക്കി​ടെ​ക്ട്സ് റി​ഖി​ന അ​ഖി​ലും നി​ർ​വ​ഹി​ക്കും.

മ​ട്ട​ന്നൂ​ർ ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ എ​ൻ.​ ഷാ​ജി​ത്ത്, ഡോ. ​സു​ചി​ത്ര സു​ധീ​ർ, പ്ര​ദീ​പ് പി​ള്ള, സി.​എ​ച്ച്. സ​ക്ക​രി​യ, ഡോ. ​സു​ധീ​ർ, ടി. ​സു​ജി​ത, ദേ​വ​സ്യ മേ​ച്ചേ​രി, പി. ​മു​ഹ​മ്മ​ദ് ഹു​സൈ​ൻ, സി.​എ​ച്ച്. മോ​ഹ​ൻ​ദാ​സ് എ​ന്നി​വ​ർ വി​ശി​ഷ്ടാ​തി​ഥി​ക​ളാ​യി​രി​ക്കും.

ഉ​ദ്ഘാ​ട​ന ദി​വ​സം 15,000 രൂ​പ​യ്ക്ക് മു​ക​ളി​ൽ പ​ർ​ച്ചേ​സ് ചെ​യ്യു​ന്ന​തി​ലൂ​ടെ സ്ക്രാ​ച്ച് ആൻഡ് വി​ൻ വ​ഴി ല​ക്ഷ​ക്ക​ണ​ക്കി​ന് രൂ​പ​യു​ടെ സ​മ്മാ​ന​ങ്ങ​ളും നേ​ടാം. 25,000 രൂ​പ​യ്ക്ക് മു​ക​ളി​ൽ പ​ർ​ച്ചേ​സ് ചെ​യ്യു​ന്ന​തി​നൊ​പ്പം ന​റു​ക്കെ​ടു​പ്പി​ലൂ​ടെ ബം​ബ​ർ സ​മ്മാ​ന​മാ​യി ഹോ​ണ്ട ഡി​യോ സ്കൂ​ട്ട​റും ല​ഭി​ക്കും.