കോ​ൺ​ഗ്ര​സ് പ്ര​തി​ഷേ​ധി​ച്ചു
Tuesday, June 6, 2023 1:02 AM IST
ചെ​മ്പേ​രി: സം​സ്ഥാ​ന​ത്തെ റോ​ഡു​ക​ളി​ലു​ട​നീ​ളം എ​ഐ കാ​മ​റ​ക​ൾ സ്ഥാ​പി​ച്ച് എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​ർ ന​ട​ത്തു​ന്ന തീ​വെ​ട്ടി കൊ​ള്ള​യ്ക്കും കോ​ടി​ക​ളു​ടെ അ​ഴി​മ​തി​ക്കു​മെ​തി​രേ കോ​ൺ​ഗ്ര​സ് ഏ​രു​വേ​ശി മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ പ്ര​തി​ഷേ​ധ ധ​ർ​ണ​യും റീ​ത്ത് സ​മ​ർ​പ്പ​ണ​വും ന​ട​ത്തി. പ​യ്യാ​വൂ​ർ ഗ​വ.​യു​പി സ്കൂ​ളി​നു സ​മീ​പ​ത്തെ എ​ഐ കാ​മ​റ​യ്ക്ക് മു​ന്നി​ൽ ന​ട​ത്തി​യ ധ​ർ​ണ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ജോ​സ് പ​ര​ത്ത​നാ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഏ​രു​വേ​ശി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടെ​സി ഇ​മ്മാ​നു​വ​ൽ, വൈ​സ് പ്ര​സി​ഡ​ന്‍റ് മ​ധു തൊ​ട്ടി​യി​ൽ, മെ​ംബർ​മാ​രാ​യ മോ​ഹ​ന​ൻ മൂ​ത്തേ​ട​ൻ, ഷീ​ജ ഷി​ബു, ജ​യ​ശ്രീ ശ്രീ​ധ​ര​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
ചെ​റു​പു​ഴ: സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ അ​ഴി​മ​തി​ക്കും കൊ​ള്ള​യ്ക്കു​മെ​തി​രേ എ​ഐ കാ​മ​റ​യി​ൽ റീ​ത്ത് സ​മ​ർ​പ്പി​ച്ച് മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് ക​മ്മ​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​തി​ഷേ​ധ സാ​യാ​ഹ്നം ന​ട​ത്തി. മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ് നേ​താ​വ് വി. ​കൃ​ഷ്ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ടി.​പി. ച​ന്ദ്ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് മ​ഹേ​ഷ് കു​ന്നു​മ്മ​ൽ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. നേ​താ​ക്ക​ളാ​യ എ. ​ബാ​ല​കൃ​ഷ്ണ​ൻ, ര​വി പൊ​ന്നം​വ​യ​ൽ, എ​ൻ. അ​ബ്ദു​ൾ റ​ഹ്മാ​ൻ, എം. ​ക​രു​ണാ​ക​ര​ൻ, കു​ട്ടി​ച്ച​ൻ തു​ണ്ടി​യി​ൽ , വി​ജേ​ഷ് പൊ​ന്നം​മ്പാ​റ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.