വോ​ട്ട് ചെ​യ്തി​റ​ങ്ങി​യ യു​വാ​വ് കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ചു
Friday, April 26, 2024 10:16 PM IST
കു​റ്റ്യാ​ടി: വോ​ട്ട് ചെ​യ്ത​തി​നു ശേ​ഷം പു​റ​ത്തി​റ​ങ്ങി​യ യു​വാ​വ് കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ചു. നാ​ഗം​പാ​റ ജി​എ​ൽ​പി സ്കൂ​ൾ 116-ാം ന​മ്പ​ർ ബൂ​ത്തി​ൽ ര​ണ്ടു മ​ണി​ക്കൂ​റി​ലേ​റെ ക്യൂ ​നി​ന്ന് വോ​ട്ട് ചെ​യ്ത​തി​നു ശേ​ഷം പു​റ​ത്തി​റ​ങ്ങി​യ ആ​ശ്വ​സി​യി​ലെ ബി​മേ​ഷ് (42) ആ​ണ് കു​ഴ​ഞ്ഞു​വീ​ണ​ത്.

ഉ​ട​ൻ​ത​ന്നെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. പി​താ​വ്: ബാ​ല​ൻ. മാ​താ​വ്: മാ​ധ​വി.സ​ഹോ​ദ​ര​ൻ: ബി​നീ​ഷ്.