യു​വാ​വ് കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ചു
Friday, April 26, 2024 10:43 PM IST
കാ​ക്ക​നാ​ട്: നെ​ഞ്ചു​വേ​ദ​ന​യെ തു​ട​ർ​ന്ന് യു​വാ​വ് കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ചു. കൊ​ല്ലം​കു​ടി​മു​ക​ൾ വാ​ടാ​ച്ചി​റ ചെ​ല്ല​പ്പ​ൻ- രു​ഗ്മി​ണി ദ​ന്പ​തി​ക​ളു​ടെ മ​ക​ൻ അ​ജ​യ​ൻ (44) ആ​ണ് മ​രി​ച്ച​ത്.

കാ​ക്ക​നാ​ട് സ്വ​കാ​ര്യ ബ​സി​ലെ ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്നു. ഇ​ന്ന​ലെ രാ​വി​ലെ ആ​റി​ന് കാ​ക്ക​നാ​ട് ജം​ഗ്ഷ​നി​ൽ ചാ​യ കു​ടി​ക്കു​ന്ന​തി​നി​ടെ നെ​ഞ്ചു​വേ​ദ​ന അ​നു​ഭ​വ​പ്പെ​ടു​ക​യും തു​ട​ർ​ന്ന് കു​ഴ​ഞ്ഞു​വീ​ഴു​ക​യാ​യി​രു​ന്നു. ഉ​ട​ൻ കാ​ക്ക​നാ​ട്ടെ സ​ഹ​ക​ര​ണ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. സം​സ്കാ​രം ന​ട​ത്തി. സ​ഹോ​ദ​ര​ങ്ങ​ൾ: വി​ജ​യ​ൻ, പ​രേ​ത​യാ​യ ബി​ന്ദു.