യുഡി​എ​ഫ് തെ​ര​ഞ്ഞെ​ടു​പ്പ് പൊ​തു​യോ​ഗം നടത്തി
Wednesday, April 24, 2024 7:44 AM IST
കാ​ർ​ത്തി​ക​പു​രം: ക​ണ്ണൂ​ർ ലോ​ക്സ​ഭാ മ​ണ്ഡ​ലം യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി കെ. ​സു​ധാ​ക​ര​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി യു​ഡി​എ​ഫ് ഉ​ദ​യ​ഗി​രി മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കാ​ർ​ത്തി​ക​പു​ര​ത്ത് ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പ് പൊ​തു​യോ​ഗം കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജ​മീ​ല ആ​ലി​പ്പ​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്തു.

മ​ണ്ഡ​ലം ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് ജോ​യി​ച്ച​ൻ പ​ള്ളി​യാ​ലി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. തോ​മ​സ് വ​ക്ക​ത്താ​നം, ഇ.​എം. നാ​സ​ർ, ജോ​സ് പ​റ​യ​ൻ​കു​ഴി, സി.​പി. സാ​ബു, ബെ​ന്നി മാ​പ്പി​ള​കു​ന്നേ​ൽ, ടെ​സി ആ​ലും​മൂ​ട്ടി​ൽ, സി​ന്ധു കു​ള​ക്കോ​ട്ട്, ഷെ​ന്നി മാ​ങ്കോ​ട്ടി​ൽ, കു​ഞ്ഞു​മോ​ൻ ന​രി​വേ​ലി​ൽ, ബെ​ന്നി പീ​ടി​ക​യ്ക്ക​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

പ​യ്യാ​വൂ​ർ: യു​ഡി​എ​ഫ് തി​രൂ​ർ ബൂ​ത്ത് ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ തി​രൂ​ർ ടൗ​ണി​ൽ പൊ​തു സ​മ്മേ​ള​നം ന​ട​ത്തി. കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ. ​ജ​യ​ന്ത് ഉ​ദ്ഘാ​ട​നം ചെ​യ്തു. കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് പി.​കെ. രാ​ജ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ.​ടി. മാ​ത്യു, സി​നി സ​ന്തോ​ഷ്, സി.​വി. കു​ഞ്ഞ​ന​ന്ത​ൻ, രാ​ജു മാ​ത്യു, ബി​നു മേ​ക്കാ​ട്ട്, മു​സ്ത​ഫ മ​ഞ്ഞാ​ങ്ക​രി, സു​ധീ​ഷ് വ​ത്സ​ൻ, കെ.​എ. ഉ​മ്മ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.