സ്നേ​ഹ​ഭ​വ​നി​ലേ​ക്കു​ള്ള വ​ഴി തു​റ​ന്ന് ക​ർ​ണാ​ട​ക വ​നംവ​കു​പ്പ്
Tuesday, April 23, 2024 7:57 AM IST
ഇ​രി​ട്ടി: ക​ർ​ണാ​ട​ക വ​നംവ​കു​പ്പ് മു​ന്ന​റി​യി​പ്പു​മി​ല്ലാ​തെ അ​ട​ച്ച കൂ​ട്ടു​പു​ഴ സ്നേ​ഹ​ഭ​വ​നി​ലേ​ക്കു​ള്ള വ​ഴി വ​നം​വ​കു​പ്പ് വീ​ണ്ടും തു​റ​ന്നു കൊ​ടു​ത്തു. ക​ർ​ണാ​ട​ക​യി​ലൂ​ടെ​യു​ള്ള കൂ​ട്ടു​പു​ഴ പ​ഴ​യ​പാ​ലം റോ​ഡ് ക​ഴി​ഞ്ഞ​യാ​ഴ്ച​യാ​ണ് ഇ​ല്ലാ​തെ അ​ട​ച്ച​ത്.

പ​ഴ​യ പാ​ല​ത്തി​ലൂ​ടെ​യു​ള്ള ഗ​താ​ഗ​തം കേ​ര​ള പോ​ലീ​സ് നേ​ര​ത്തെ ത​ട​ഞ്ഞി​രു​ന്നു. ര​ണ്ടു വ​ഴി​ക​ളും അ​ട​ഞ്ഞ​തോ​ടെ രോ​ഗി​ക​ളാ​യ നൂ​റോ​ളം അ​ന്തേ​വാ​സി​ക​ള​ട​ക്കം സ്നേ​ഹ ഭ​വ​നി​ലേ​ക്ക് സ​ഹാ​യ​വു​മാ​യി എ​ത്തു​ന്ന​വ​ർ​ക്ക് പോ​ലും ക​ട​ന്നു ചെ​ല്ലാ​ൻ ക​ഴി​യാ​ത്ത ക​ഴി​യാ​ത്ത സാ​ഹ​ച​ര്യം ആ​യി​രു​ന്നു.‌

ഈ ​വാ​ർ​ത്ത നേ​ര​ത്തെ ദീ​പി​ക റി​പ്പോ​ർ​ട്ട് ചെ​യ്തി​രു​ന്നു. റോ​ഡ് തു​റ​ന്നു ന​ല്കി​യി​ല്ലെ​ങ്കി​ൽ ജ​ന​കീ​യ പ്ര​ക്ഷോ​ഭം ഉ​ൾ​പ്പെ​ടെ​യു​ള്ള സ​മ​ര പ​രി​പാ​ടി​ക​ൾ ആ​രം​ഭി​ക്കു​മെ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ൾ മു​ന്ന​റി​യി​പ്പ് ന​ല്കി​യി​രു​ന്നു. ക​ഴി​ഞ്ഞ​ദി​വ​സം വ​നം​വ​കു​പ്പ് ബാ​രി​ക്കേ​ട് എ​ടു​ത്തു​മാ​റ്റി റോ​ഡ് വീ​ണ്ടും തു​റ​ന്ന് കൊ​ടു​ത്തി​രി​ക്കു​ക​യാ​ണ്.