കെ. ​സു​ധാ​ക​ര​ൻ മ​ട്ട​ന്നൂ​രി​ൽ
Monday, April 22, 2024 1:24 AM IST
ക​ണ്ണൂ​ർ: ക​ണ്ണൂ​ർ മ​ണ്ഡ​ലം യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി കെ. ​സു​ധാ​ക​ര​ൻ മ​ട്ട​ന്നൂ​ർ മ​ണ്ഡ​ല​ത്തി​ൽ പ​ര്യ​ട​നം ന​ട​ത്തി. മാ​ലൂ​ർ സി​റ്റി​യി​ൽ നി​ന്നാ​രം​ഭി​ച്ച പ​ര്യ​ട​നം സി​എം​പി സം​സ്ഥാ​ന സെ​ക്ര​ട്ട​റി സി.​എ.​അ​ജീ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.​മോ​ദി അ​ദാ​നി, അം​ബാ​നി​മാ​ർ​ക്ക് വേ​ണ്ടി പ​റ​യു​ന്പോ​ൾ പി​ണ​റാ​യി കോ​ർ​പ​റേ​റ്റു​ക​ൾ​ക്ക് വേ​ണ്ടി പ​റ​യു​ക​യാ​ണെ​ന്ന് സി.​എ. അ​ജീ​ർ കു​റ്റ​പ്പെ​ടു​ത്തി. തൃ​ക്ക​ടാ​രി​പ്പൊ​യി​ൽ, ഇ​ടു​ന്പ, തോ​ല​ന്പ്ര ശാ​സ്ത്രി ന​ഗ​ർ, ആ​ല​ച്ചേ​രി, ആ​ര്യ​പ്പ​റ​മ്പ്, പു​ത്ത​ലം, പെ​രു​വ, എ​ട​യാ​ർ, ക​ണ്ണ​വം, പൂ​വ​ൻ​ത്തി​ൻ കീ​ഴി​ൽ, ചി​റ്റാ​രി​പ​റ​മ്പ്, വ​ണ്ണാ​ത്തി മൂ​ല, മാ​ന​ന്തേ​രി പോ​സ്റ്റോ​ഫീ​സ്, മു​ട​പ്പ​ത്തൂ​ർ, ആ​യി​ത്ത​റ മി​ന്നി​പീ​ടി​ക, കൈ​തേ​രി 11-ാം മൈ​ൽ, ആ​റ​ങ്ങാ​ട്ടേ​രി, മൂ​ന്നാം​പീ​ടി​ക, മെ​രു​വ​മ്പാ​യി, നീ​ർ​വേ​ലി, ക​ണ്ടേ​രി, ആ​മ്പി​ലാ​ട് പാ​ലാ ബ​സാ​ർ, ശ​ങ്ക​ര​നെ​ല്ലൂ​ർ എ​ന്നി​വി​ട​ങ്ങ​ളി​ലെ സ്വീ​ക​ര​ണ​ത്തി​ന് ശേ​ഷം അ​യ്യ​പ്പ​ൻതോ​ട് പൊ​തു​യോ​ഗ​ത്തോ​ടെ പ​ര്യ​ട​നം സ​മാ​പി​ച്ചു.

നേ​താ​ക്ക​ളാ​യ അ​ബൂ​ട്ടി, രാ​ജീ​വ​ൻ എ​ള​യാ​വൂ​ർ, പി. ​വി​ജ​യ​ൻ, വി. ​ആ​ർ. ഭാ​സ്ക​ര​ൻ, സി.​ജി. ത​ങ്ക​ച്ച​ൻ, എ​ൻ.​സി. സു​മോ​ദ്, കെ.​വി. ജ​യ​ച​ന്ദ്ര​ൻ, കാ​ഞ്ഞി​രോ​ളി രാ​ഘ​വ​ൻ, സു​രേ​ഷ് മാ​വി​ല, എം. ​അ​ഷ്‌​ക്ക​ർ, പു​ളു​ത്താ​യി ഗോ​വി​ന്ദ​ൻ, ഭാ​ർ​ഗ​വ​ൻ, നി​ധി​ൻ കോ​മ​ത്ത്, ടി.​വി. ര​വീ​ന്ദ്ര​ൻ, രാ​ഹു​ൽ മേ​ക്കി​ലേ​രി, ടി. ​ല​ത്തീ​ഫ്, എം.​സി. കു​ഞ്ഞ​ഹ​മ്മ​ദ് എ​ന്നി​വ​ർ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ പ്ര​സം​ഗി​ച്ചു. സു​ധാ​ക​ര​ൻ ഇ​ന്ന് ധ​ർ​മ​ടം, മ​ട്ട​ന്നൂ​ർ മ​ണ്ഡ​ല​ങ്ങ​ളി​ൽ പ​ര്യ​ട​നം ന​ട​ത്തും.

എം.​വി. ജ​യ​രാ​ജ​ൻ അ​ഴീ​ക്കോ​ട്

ക​ണ്ണൂ​ർ: ക​ണ്ണൂ​ർ ലോ​ക്സ​ഭാ മ​ണ്ഡ​ലം എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി എം.​വി. ജ​യ​രാ​ജ​ൻ അ​ഴീ​ക്കോ​ട് മ​ണ്ഡ​ല​ത്തി​ൽ പ​ര്യ​ട​നം ന​ട​ത്തി. കാ​ട്യ​ത്ത് നി​ന്നാ​രം​ഭി​ച്ച പ​ര്യ​ട​നം ക​രി​ക്കി​ൻ​കു​ളം, ബാ​ല​ൻ കി​ണ​ർ, കു​ന്നും​കൈ, മ​ന്ന, പു​തി​യാ​പ്പ​റ​ന്പ് ക​ട്ടിം​ഗ്, മൂ​ന്നു നി​ര​ത്ത്, ക​പ്പ​ക്ക​ട​വ്, വ​ൻ​കു​ള​ത്ത് വ​യ​ൽ, മീ​ൻ​കു​ന്ന്, ചി​ള്ളി​ക്കു​ന്ന്, ത​ളാ​പ്പ്, ചെ​ക്കി​ച്ചി​റ, രാ​മ​തെ​രു, ത​ലോ​ട്ട് ല​ക്ഷംവീ​ട്, ക​ണ്ണാ​ടി​പ്പ​റ​ന്പ് തെ​രു എ​ന്നി​വി​ട​ങ്ങ​ളി​ലെ സ്വീ​ക​ര​ണ​ത്തി​ന് ശേ​ഷം കാ​ട്ടു​വാ​ടി​യി​ൽ സ​മാ​പി​ച്ചു. ക​രി​ക്ക​ൻ​കു​ള​ത്തെ സ്വീ​ക​ര​ണ കേ​ന്ദ്ര​ങ്ങ​ളി​ൽ ന​ട​ൻ പി.പി. കു​ഞ്ഞി​കൃ​ഷ്ണ​നെ​ത്തി എം.​വി. ജ​യ​രാ​ജ​നാ​യി വോ​ട്ട് അ​ഭ്യ​ർ​ഥി​ച്ചു. സി​പി​എം കേ​ന്ദ്ര​ ക​മ്മി​റ്റിയം​ഗം പി.​കെ. ശ്രീ​മ​തി, കെ.​വി. സു​മേ​ഷ് എം​എ​ൽ​എ, എ​ൻ.​ സു​ക​ന്യ, കെ.​സി. ഹ​രി​കൃ​ഷ്ണ​ൻ, അ​ര​ക്ക​ൻ ബാ​ല​ൻ, കു​ടു​വ​ൻ പ​ദ്മ​നാ​ഭ​ൻ, പി. ​ര​മേ​ശ് ബാ​ബു, പോ​ത്തോ​ടി സ​ജീ​വ​ൻ, എ. ​എ​ൻ. സ​ലീം, കെ. ​ഗി​രീ​ഷ് കു​മാ​ർ, അ​ബ്ദു​ൾ നി​സാ​ർ വാ​യി​പ്പ​റ​മ്പ്, മു​ഹ​മ്മ​ദ് റാ​ഫി, എം.​ അ​നി​ൽ​കു​മാ​ർ, മു​ഹ​മ്മ​ദ് കു​ഞ്ഞി എ​ന്നി​വ​ർ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ പ്ര​സം​ഗി​ച്ചു. ഇ​ന്ന് ക​ണ്ണൂ​രി​ൽ പ​ര്യ​ട​നം ന​ട​ത്തും.

സി. ​ര​ഘു​നാ​ഥ്
മ​ട്ട​ന്നൂ​രി​ൽ

ക​ണ്ണൂ​ർ: ക​ണ്ണൂ​ർ ലോ​ക്സ​ഭാ മ​ണ്ഡ​ലം എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി സി. ​ര​ഘു​നാ​ഥ് മ​ട്ട​ന്നൂ​ർ നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ൽ പ​ര്യ​ട​നം ന​ട​ത്തി. മാ​ങ്ങാ​ട്ടി​ട​ത്ത് ബി​ഡി​ജെ​എ​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ.​വി. അ​ജി ഉ​ദ്ഘാ​ട​നം ചെ​യ്തു. ഒ. ​ര​തീ​ശ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. തു​ട​ർ​ന്ന് അ​യ്യ​പ്പ​ൻ തോ​ട്, വ​ട്ടി​പ്രം, കു​ണ്ടേ​രി വ​ണ്ണാ​ത്തി മൂ​ല, തൊ​ടീ​ക്ക​ളം, ഇ​ടു​മ്പ, ശാ​സ്ത്രീ ന​ഗ​ർ, താ​റ്റി​യോ​ട്, കെ​പി​ആ​ർ ന​ഗ​ർ, ശി​വ​പു​രം, കാ​ഞ്ഞി​ലേ​രി, ഏ​ള​ക്കു​ഴി, പെ​രി​ഞ്ചേ​രി, ക​യ​നി, കീ​ഴ​ല്ലൂ​ർ, തെ​രൂ​ർ, എ​ള​മ്പാ​റ, കി​ളി​യ​ങ്ങാ​ട്, മ​ണ്ണൂ​ർ, ഊ​ര​ത്തൂ​ർ, പ​ടി​യൂ​ർ, പ​ടി​ക്ക​ച്ചാ​ൽ, കാ​ര​ക്കോ​ട്, പ​ള്ള്യം, തെ​ക്കം​പൊ​യി​ൽ എ​ന്നി​വി​ട​ങ്ങ​ളി​ലെ പ​ര്യ​ട​ന​ത്തി​നു​ശേ​ഷം തി​ല്ല​ങ്കേ​രി ടൗ​ണി​ൽ സ​മാ​പി​ച്ചു.

സ​മാ​പ​ന സ​മ്മേ​ള​നം ബി​ജെ​പി സം​സ്ഥാ​ന കൗ​ൺ​സി​ൽ അം​ഗം മോ​ഹ​ന​ൻ മാ​ന​ന്തേ​രി ഉ​ദ്ഘാ​ട​നം ചെ​യ്തു. ബി​ജെ​പി ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബി​ജു ഏ​ള​ക്കു​ഴി, മ​ഹി​ളാ മോ​ർ​ച്ച ജി​ല്ലാ പ്ര​സി​ഡ​ന്‍റ് റീ​ന മ​നോ​ഹ​ര​ൻ, ഒ​ബി​സി മോ​ർ​ച്ച ജി​ല്ലാ പ്ര​സി​ഡ​ന്‍റ് വി​ജ​യ​ൻ വ​ട്ടി​പ്രം, നേ​താ​ക്ക​ളാ​യ മോ​ഹ​ന​ൻ മാ​ന​ന്തേ​രി, സി. ​ബാ​ബു, എം. ​ആ​ർ. സു​രേ​ഷ്, പി.​ആ​ർ. രാ​ജ​ൻ, പി.​എ​സ്. പ്ര​കാ​ശ് എ​ന്നി​വ​ർ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ പ്ര​സം​ഗി​ച്ചു. ഇ​ന്ന് ത​ളി​പ്പ​റ​ന്പി​ൽ പ​ര്യ​ട​നം ന​ട​ത്തും.