ബി​ന്ദു മാ​രാ​ർ​ക്കും വി.​പി. മി​ഥു​നും പു​ര​സ്കാ​രം
Tuesday, April 23, 2024 7:56 AM IST
ചെ​റു​പു​ഴ: ക​ക്കോ​ട് ചെ​റു​ശേ​രി ഗ്രാ​മ​ത്തി​ലെ ന​വ​പു​രം പു​സ്ത​ക ദേ​വാ​ല​യ​ത്തി​ന്‍റെ 2024ലെ ​കേ​ര​ള നൃ​ത്ത​ശ്രീ പു​ര​സ്കാ​ര​ത്തി​ന് ബി​ന്ദു മാ​രാ​റും കേ​ര​ളാ സം​ഗീ​ത​ശ്രീ പു​ര​സ്കാ​ര​ത്തി​ന് വി.​പി. മി​ഥു​നും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. മേ​യ് നാ​ലി​ന് ന​വ​പു​രം പു​സ്ത​ക ദേ​വാ​ല​യ​ത്തി​ൽ ന​ട​ക്കു​ന്ന ബ​ഹു​ഭാ​ഷാ ക​വി സം​ഗ​മ​ത്തി​ൽ പു​ര​സ്കാ​ര​ങ്ങ​ൾ വി​ത​ര​ണം ചെ​യ്യും.

കേ​ര​ള​ത്തി​ലെ ചാ​ന​ൽ റി​യാ​ലി​റ്റി ഷോ​ക​ളി​ലൂ​ടെ ശ്ര​ദ്ധേ​യ​നാ​യ മി​ഥു​ൻ പ​യ്യ​ന്നൂ​ർ സ്വ​ദേ​ശി​യാ​ണ്.കേ​ര​ള​ക​ലാ​മ​ണ്ഡ​ല​ത്തി​ൽ നി​ന്ന് ശാ​സ്ത്രീ​യ നൃ​ത്ത​ത്തി​ൽ ഡി​പ്ലോ​മ നേ​ടി​യ ബി​ന്ദു​മാ​രാ​ർ ഭാ​ര​ത ത്തി​ലും വി​ദേ​ശ​ത്തു​മാ​യി നൃ​ത്ത​പ​രി​പാ​ടി​ക​ൾ അ​വ​ത​രി​പ്പി​ച്ചു വ​രു​ന്നു. മ​ല​ബാ​ർ ദേ​വ​സ്വം ബോ​ർ​ഡി​നു കീ​ഴി​ലു​ള്ള ക്ഷേ​ത്ര​ക​ലാ അ​ക്കാ​ദ​മി​യി​ൽ മോ​ഹി​നി​യാ​ട്ടം നൃ​ത്താ​ധ്യാ​പി​ക​യാ​ണ്. ദൂ​ര​ദ​ർ​ശ​ൻ മോ​ഹി​നി​യാ​ട്ടം ഗ്രേ​ഡ് ആ​ർ​ട്ടി​സ്റ്റ് കൂ​ടി​യാ​യ ബി​ന്ദു​മാ​രാ​ർ ത​ളി​പ്പ​റ​മ്പ് ഭ​ര​താ​ഞ്ജ​ലി നൃ​ത്ത​വി​ദ്യാ​ല​യ​ത്തി​ന്‍റെ ഡ​യ​റ​ക്ട​ർ കൂ​ടി​യാ​ണ്.