ത​ക​ർ​ന്ന സ്ലാ​ബു​ക​ൾ അ​പ​ക​ടഭീ​ഷ​ണി ഉ​യ​ർ​ത്തു​ന്നു
Friday, April 26, 2024 1:52 AM IST
പ​യ്യാ​വൂ​ർ: മ​ല​യോ​ര ഹൈ​വെ​യി​ൽ പ​യ്യാ​വൂ​ർ ടൗ​ണി​ലെ റോ​ഡു​ക​ൾ​ക്ക് ഇ​രു​വ​ശ​വു​മു​ള്ള ഓ​വു​ചാ​ലു​ക​ൾ മൂ​ടി​യ സ്ലാ​ബു​ക​ൾ ത​ക​ർ​ന്ന​ത് അ​പ​ക​ട ഭീ​ഷ​ണി​യു​യ​ർ​ത്തു​ന്നു. കാ​ൽ ന​ട​യാ​ത്രി​ക​രു​ടെ കാ​ൽ പൊ​ട്ടി​യ സ്ലാ​ബു​ക​ൾ​ക്കി​ട​യി​ൽ കു​ടു​ങ്ങു​ന്ന​തും പ​തി​വാ​ണ്.

ഓ​വു​ചാ​ൽ ശു​ചി​യാ​ക്കു​മ്പോ​ഴു​ള്ള മാ​ലി​ന്യ​ങ്ങ​ളും പ​രി​സ​ര​ത്തെ കാ​ടു​ക​ൾ നീ​ക്കം ചെ​യ്ത​തി​ന്‍റെ അ​വ​ശി​ഷ്ട​ങ്ങ​ളും നീ​ക്കം ചെ​യ്യാ​തെ സ്ലാ​ബു​ക​ൾ​ക്കു മു​ക​ളി​ൽ ത​ന്നെ കൂ​ട്ടി​യി​ടു​ന്ന​തും ദു​രി​തം സൃ​ഷ്ടി​ക്കു​ന്നു​ണ്ട്.