വാ​ഹ​നാ​പ​ക​ട​ത്തി​ൽ യു​വാ​വ് മ​രി​ച്ചു
Friday, April 26, 2024 10:16 PM IST
ക​ൽ​പ്പ​റ്റ: പി​ക്ക​പ്പ് വാ​നി​ൽ ലോ​റി​യി​ടി​ച്ച് യു​വാ​വ് മ​രി​ച്ചു. അ​ഞ്ചു​കു​ന്ന് കു​ണ്ടാ​ല നാ​സ​ർ-​ന​സീ​മ ദ​ന്പ​തി​ക​ളു​ടെ മ​ക​ൻ സ​ജീ​ർ(31) ആ​ണ് മ​രി​ച്ച​ത്.

ഒ​രാ​ൾ​ക്ക് പ​രി​ക്കേ​റ്റു. വെ​ള്ള​മു​ണ്ട​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന സ്വ​കാ​ര്യ ഭ​ക്ഷ​ണ നി​ർ​മാ​ണ ക​ന്പ​നി​യു​ടെ പി​ക്ക​പ്പ് വാ​ൻ ഡ്രൈ​വ​റാ​ണ് സ​ജീ​ർ. ഇ​ന്ന​ലെ വൈ​കി​ട്ട് 4.30 ഓ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം.

കൈ​നാ​ട്ടി​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ബേ​ക്ക​റി​യി​ൽ സാ​ധ​നം ഇ​റ​ക്കാ​നാ​യി വാ​ഹ​നം നി​ർ​ത്തി​യ​പ്പോ​ഴാ​യി​രു​ന്നു അ​പ​ക​ടം. പി​ക്ക​പ്പ് വാ​നി​ലേ​ക്ക് ലോ​റി വ​ന്നി​ടി​ക്കു​ക​യാ​യി​രു​ന്നു. റോ​ഡി​ലേ​ക്ക് തെ​റി​ച്ചു​വീ​ണ സ​ജീ​ർ സം​ഭ​വ​സ്ഥ​ല​ത്തു​വ​ച്ചു​ത​ന്നെ മ​ര​ണ​പ്പെ​ട്ടു​വെ​ന്ന് ദൃ​ക്സാ​ക്ഷി​ക​ൾ പ​റ​ഞ്ഞു. പ​രി​ക്കേ​റ്റ സ​ഹ​യാ​ത്രി​ക​നെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.