ച​പ്പാ​ര​പ്പ​ട​വ് പു​ഴ​യി​ൽ മാ​ലി​ന്യം ത​ള്ളു​ന്നു
Monday, April 22, 2024 1:24 AM IST
ച​പ്പാ​ര​പ്പ​ട​വ്: നി​ര​വ​ധി കു​ടും​ബ​ങ്ങ​ൾ കു​ളി​ക്കാ​നും വ​സ്ത്ര​ങ്ങ​ൾ അ​ല​ക്കാ​നും മ​റ്റു​മാ​യി ആ​ശ്ര​യി​ക്കു​ന്ന ച​പ്പാ​ര​പ്പ​ട​വ് പു​ഴ​യി​ൽ മാ​ലി​ന്യം ത​ള്ളു​ന്ന​ത് പു​ഴ​യെ ആ​ശ്ര​യി​ച്ചു ക​ഴി​യു​ന്ന കു​ടം​ബ​ങ്ങ​ളെ ദു​രി​ത​ത്തി​ലാ​ക്കു​ന്നു. സാ​നി​റ്റ​റി നാ​പ്കി​ൻ, കു​ട്ടി​ക​ളു​ടെ ഡ​യ​പ്പ​ർ തു​ട​ങ്ങി​യ​വ ചാ​ക്കു​ക​ളി​ലാ​ക്കി പു​ഴ​യി​ൽ ത​ള്ളു​ക​യാ​ണ്. മാ​ലി​ന്യം കു​ളി​ക്ക​ട​വു​ക​ളി​ലും മ​റ്റും അ​ടി​ഞ്ഞു​കൂ​ടി ദു​ർ​ഗ​ന്ധം വ​മി​ക്കു​ന്ന​തി​നാ​ൽ ക​ട​വു​ക​ൾ പ​ല​തും ഉ​പ​യോ​ഗ​യോ​ഗ്യ​മ​ല്ലാ​താ​യി.

ആ​റ്റു​വ​ഞ്ചി, മ​ര​ങ്ങ​ൾ, ഓ​ട​ക​ൾ മു​ത​ലാ​യ​വ​യി​ൽ ഒ​ഴു​കി​യെ​ത്തു​ന്ന മാ​ലി​ന്യ​ങ്ങ​ൾ താ​ങ്ങി നി​ൽ​ക്കു​ന്നു. രാ​ത്രി​കാ​ല​ങ്ങ​ളി​ൽ ദൂ​ര​സ്ഥ​ല​ങ്ങ​ളി​ൽ നി​ന്നും വാ​ഹ​ന​ത്തി​ലെ​ത്തി​ക്കു​ന്ന മാ​ലി​ന്യ​മാ​ണ് പു​ഴ​യി​ൽ ത​ള്ളു​ന്ന​ത്. മ​ണാ​ട്ടി, മ​ന്നാ​യം, കോ​ട്ട​ക്ക​ട​വ് ക​രു​വ​ഞ്ചാ​ൽ എ​ന്നീ ക​ട​വു​ക​ൾ മാ​ലി​ന്യം അ​ടി​ഞ്ഞ് കി​ട​ക്കു​ന്നു​ണ്ട്. ക​ഴി​ഞ്ഞ ദി​വ​സം മി​മ്പ​റ്റി പ​ച്ച​ത്തു​രു​ത്തി​ലും മാ​ലി​ന്യം ത​ള്ളി​യി​രു​ന്നു.