ത​ളി​പ്പ​റ​മ്പി​ലും മു​ഖ്യ​മ​ന്ത്രി​യോ​ട് മൈ​ക്ക് പി​ണ​ങ്ങി
Tuesday, April 23, 2024 7:57 AM IST
ത​ളി​പ്പ​റ​മ്പ്: മു​ഖ്യ​മ​ന്ത്രി​യു​ടെ പ​രി​പാ​ടി​യി​ൽ മൈ​ക്ക് പി​ണ​ങ്ങു​ന്ന​ത് തു​ട​ർ​ക്ക​ഥ. എ​ൽ​ഡി​എ​ഫ് ത​ളി​പ്പ​റ​മ്പ് മ​ണ്ഡ​ലം തെ​ര​ഞ്ഞെ​ടു​പ്പ് റാ​ലി ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​മ്പോ​ഴാ​ണ് ഒ​ടു​വി​ൽ മൈ​ക്കി​ലെ ശ​ബ്ദം നി​ല​ച്ച​ത്.

എ​ന്നാ​ൽ ഇ​ത് വ​ള​രെ ലാ​ഘ​വ​ത്തി​ലെ​ടു​ത്ത പി​ണ​റാ​യി വി​ജ​യ​ൻ അ​രി​ക​ത്തു​ണ്ടാ​യി​രു​ന്ന പി.​കെ ശ്രീ​മ​തി​യോ​ടും ടി.​വി. രാ​ജേ​ഷി​നോ​ടും ത​മാ​ശ പ​റ​ഞ്ഞ് ചി​രി​ക്കു​ക​യാ​യി​രു​ന്നു. ഉ​ട​ൻ ത​ന്നെ മൈ​ക്ക് ഓ​പ്പ​റേ​റ്റ​ർ എ​ത്തി കേ​ബി​ൾ മാ​റ്റി ത​ക​രാ​ർ പ​രി​ഹ​രി​ച്ചു. മൈ​ക്ക് പ​ണി​മു​ട​ക്കി​യ​തോ​ടെ മൂ​ന്നു മി​നി​റ്റ് പ്ര​സം​ഗം ത​ട​സ​പ്പെ​ട്ടു.