ല​യ​ൺ​സ് ക്ല​ബ് സ്നേ​ഹ ഭ​വ​നം നി​ർ​മി​ച്ചു ന​ൽ​കി
Wednesday, April 24, 2024 7:44 AM IST
അ​ര​വ​ഞ്ചാ​ൽ: അ​ര​വ​ഞ്ചാ​ൽ സെ​ന്‍റ് ജോ​ർ​ജ് ഓ​ർ​ത്ത​ഡോ​ക്സ്‌ പ​ള്ളി​യു​ടെ​യും മ​ണ​പ്പു​റം ഫി​നാ​ൻ​സി​ന്‍റെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ അ​ര​വ​ഞ്ചാ​ൽ ല​യ​ൺ​സ് ക്ല​ബ്‌ നി​ർ​മി​ച്ച് ന​ൽ​കി​യ സ്നേ​ഹ ഭ​വ​ന​ത്തി​ന്‍റെ പ്ര​വേ​ശ​ന ക​ർ​മം ല​യ​ൺ​സ്‌ ഡി​സ്ട്രി​ക്ട് ഗ​വ​ർ​ണ​ർ ടി.​കെ. ര​ജീ​ഷും വെ​ഞ്ച​രി​പ്പ് ക​ർ​മം ഫാ. ​ജോ​ബി കെ. ​ജേ​ക്ക​ബും നി​ർ​വ​ഹി​ച്ചു.

അ​ര​വ​ഞ്ചാ​ൽ ല​യ​ൺ​സ് ക്ല​ബ് പ്ര​സി​ഡ​ന്‍റ് സി.​കെ. വി​ശ്വ​നാ​ഥ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ.​പി.​എ. സി​ദ്ദി​ഖ്, ക്ല​ബ് സെ​ക്ര​ട്ട​റി മ​ണി കാ​ട​ശേ​രി​യി​ൽ, ട്ര​ഷ​റ​ർ ജിം ​വ​ർ​ഗീ​സ്, ബ്ലോ​ക്ക്‌ പ​ഞ്ചാ​യ​ത്തം​ഗം ലി​സി ഏ​ലി​യാ​സ്, പ്രോ​ഗ്രാം ഡ​യ​റ​ക്ട​ർ ബി​നോ​യ്‌ പി. ​മാ​ത്യു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.