മ​ഴ​ക്കാ​ല പൂ​ര്‍​വ ശു​ചീ​ക​ര​ണ പ്ര​വ​ര്‍​ത്ത​നം; പ​രി​ശീ​ല​നം ന​ല്‍​കി
Thursday, March 23, 2023 12:47 AM IST
ക​ണ്ണൂ​ർ: മ​ഴ​ക്കാ​ല പൂ​ര്‍​വ ശു​ചീ​ക​ര​ണ പ്ര​വ​ര്‍​ത്ത​ന​വു​മാ​യി ബ​ന്ധ​പെ​ട്ട് ജി​ല്ല​യി​ലെ മു​ഴു​വ​ന്‍ ത​ദ്ദേ​ശ സ്വ​യം ഭ​ര​ണ സ്ഥാ​പ​ങ്ങ​ള്‍​ക്കും കി​ല പ​രി​ശീ​ല​നം ന​ല്‍​കി. പ​രി​പാ​ടി ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​പി. ദി​വ്യ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ ക​ള​ക്ട​ര്‍ എ​സ്. ച​ന്ദ്ര​ശേ​ഖ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ശു​ചി​ത്വ മി​ഷ​ന്‍ ജി​ല്ലാ കോ -​ഓ​ര്‍​ഡി​നേ​റ്റ​ര്‍ കെ.​എം. സു​നി​ല്‍​കു​മാ​ര്‍, ഹ​രി​ത കേ​ര​ള മി​ഷ​ന്‍ ജി​ല്ലാ കോ -​ഓ​ര്‍​ഡി​നേ​റ്റ​ര്‍ ഇ.​കെ. സോ​മ​ശേ​ഖ​ര​ന്‍ എ​ന്നി​വ​ര്‍ പ്രസംഗിച്ചു. ഏ​പ്രി​ല്‍ 30ന് ​ജി​ല്ല​യി​ല്‍ ശു​ചി​ത്വ ഹ​ര്‍​ത്താ​ല്‍ ആ​ച​രി​ക്കാ​നും ജൂ​ണ്‍ അ​ഞ്ചി​ന​കം ജി​ല്ല​യി​ലെ മു​ഴു​വ​ന്‍ ത​ദ്ദേ​ശ സ്വ​യം ഭ​ര​ണ സ്ഥാ​പ​ന​ങ്ങ ളി​ലും സ​മ്പൂ​ര്‍​ണ ശു​ചി​ത്വ പ​രി​പാ​ടി​ക​ള്‍ ന​ട​ത്താ​നും തീ​രു​മാ​നി​ച്ചു. പ​രി​ശീ​ല​ന പ​രി​പാ​ടി​ക്ക് ക​ണ്ണൂ​ര്‍ ബ്ലോ​ക്ക് കോ -​ഓ​ര്‍​ഡി​നേ​റ്റ​ര്‍ ഇ. ​രാ​ഘ​വ​ന്‍ നേ​തൃ​ത്വം ന​ല്‍​കി.