ഒ​റ്റ​യ്ക്ക് താ​മ​സി​ച്ചി​രു​ന്ന ആ​ളെ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി
Saturday, April 27, 2024 3:33 AM IST
അ​ന്ന​മ​ന​ട: വീ​ട്ടി​ൽ ഒ​റ്റ​യ്ക്ക് താ​മ​സി​ച്ചി​രു​ന്ന ആ​ളെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. അ​ന്ന​മ​ന​ട കു​മ്പി​ടി പാ​നി​ക്കു​ള​ങ്ങ​ര ഔ​സേ​പ്പ് മ​ക​ൻ ജോ​ൺ​സ​നെ(58)​യാ​ണ് മ​രി​ച്ച​നി​ല​യി​ൽ ക​ണ്ട​ത്.

ഇ​യാ​ളെ പു​റ​ത്ത് കാ​ണാ​ത്ത​തി​നെ തു​ട​ർ​ന്ന് അ​യ​ൽ​വാ​സി​ക​ൾ അ​ന്വേ​ഷി​ക്കു​ന്ന​തി​നി​ടെ ഇ​യാ​ളു​ടെ വീ​ട്ടി​ൽ നി​ന്ന് ദു​ർ​ഗ​ന്ധം വ​മി​ക്കു​ന്നു​ണ്ടാ​യി​രു​ന്നു​വ​ത്രേ.

അ​യ​ൽ​വാ​സി പോ​ലി​സി​ൽ അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് പോ​ലീ​സെ​ത്തി വീ​ട് തു​റ​ന്ന് പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് മൃ​ത​ദേ​ഹം ക​ണ്ട​ത്. മൃ​ത​ദേ​ഹ​ത്തി​ന് നാ​ലു ദി​വ​സ​ത്തെ പ​ഴ​ക്ക​മു​ണ്ട്. പോ​ലീ​സ് ന​ട​പ​ടി​ക​ൾ​ക്കു ശേ​ഷം മെ​ഡി​ക്ക​ൽ കോ​ളേ​ജി​ൽ പോ​സ്റ്റ്മാേ​ർ​ട്ടം ന​ട​ത്തി സം​സ്ക​രി​ച്ചു. ഭാ​ര്യ​യു​മാ​യി ഇ​യാ​ൾ പി​ണ​ക്ക​ത്തി​ലാ​യി​രു​ന്നു. മ​ക​ൻ: സ്റ്റെ​യ്ൻ​സ് (വി​ദ്യാ​ർ​ഥി, ഓ​സ്ട്രേ​ലി​യ).