കേ​ള​ക​ത്ത് ല​ഹ​രി​ക്കെ​തി​രേ ജ​ന​കീ​യ കാമ്പ​യി​ൻ
Wednesday, September 28, 2022 1:01 AM IST
കേ​ള​കം: കേ​ള​കം ഗ്രാ​മപ​ഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ല​ഹ​രി​ക്കെ​തി​രേ ജ​ന​കീ​യ കാ​മ്പ​യി​ൻ സം​ഘ​ടി​പ്പി​ച്ചു. കേ​ള​കം ഐ​ശ്വ​ര്യ ഓ​ഡി​റ്റേ​റി​യ​ത്തി​ൽ പേ​രാ​വൂ​ർ എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ എ.​കെ. വി​ജേ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി.​ടി. അ​നീ​ഷ് അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. വൈ​സ് പ്ര​സി​ഡ​ന്‍റ് ത​ങ്ക​മ്മ മേ​ലേ​കൂ​റ്റ്, വി​ക​സ​ന​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ടോ​മി പു​ളി​ക്ക​ണ്ടം, പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ ബി​ജു ചാ​ക്കോ, ജോ​ണി പാ​മ്പാ​ടി, സ​ജീ​വ​ൻ പാ​ലു​മ്മി, സു​നി​താ രാ​ജു, വി​വി​ധ വി​ദ്യാ​ല​യ​ങ്ങ​ളെ പ്ര​തി​ക​രി​ച്ചെ​ത്തി​യ മാ​ത്യു മ​ന​ക്ക​ൽ, എം​ഡി റോ​സ​മ്മ തു​ട​ങ്ങി​യ​വ​രും സം​സാ​രി​ച്ചു. എ​ക്സൈ​സ് സി​വി​ൽ ഓ​ഫീ​സ​ർ ബാ​ബു​മോ​ൻ ഫ്രാ​ൻ​സി​സ് ക്ലാ​സെ​ടു​ത്തു.