യു​വ​തി​ തൂ​ങ്ങി മ​രി​ച്ചനി​ല​യി​ൽ
Saturday, September 24, 2022 10:28 PM IST
കേ​ള​കം: യുവതിയെ ഭ​ർ​തൃ​വീ​ട്ടി​ലെ കു​ളി​മു​റി​യി​ൽ തൂ​ങ്ങി മ​രി​ച്ചനി​ല​യി​ൽ ക​ണ്ടെ​ത്തി. ചെ​ങ്ങോം സ്വ​ദേ​ശി സ​ന്തോ​ഷി​ന്‍റെ ഭാ​ര്യ പ്രി​യ​യെ​യാ​ണ്(38) ഇ​ന്ന​ലെ രാ​വി​ലെ പ​തി​നൊ​ന്നോ​ടെ തൂ​ങ്ങി മ​രി​ച്ചനി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. കേ​ള​കം ന​രി​ക്ക​ട​വി​ലെ അ​ന്തോ​സ്-​വ​ത്സ​മ്മ ദ​ന്പ​തി​ക​ളു​ടെ മ​ക​ളാ​ണ്. മ​ക്ക​ൾ:​അ​ഭി​ൻ, അ​ൻ​സ.