പൊ​ള്ള​ലേ​റ്റു ചി​കി​ത്സ​ലാ​യി​രു​ന്ന യു​വാ​വ് മ​രി​ച്ചു
Tuesday, July 16, 2024 10:24 PM IST
ക​രി​ങ്ക​ല്ല​ത്താ​ണി: പൊ​ള്ള​ലേ​റ്റു ചി​കി​ത്സ​ലാ​യി​രു​ന്ന യു​വാ​വ് മ​രി​ച്ചു. ക​രി​ങ്ക​ല്ല​ത്താ​ണി​യി​ലെ ഓ​ട്ടോ ഡ്രൈ​വ​റാ​യി​രു​ന്ന തെ​യ്യോ​ട്ടു​ചി​റ 55ാം മൈ​ലി​ലെ പ​ഞ്ചി​ളി അ​ബ്ദു​ള്‍ സ​ലീ​മി​ന്‍റെ മ​ക​ന്‍ മു​ഹ​മ്മ​ദ് ഷാ​ഫി (29)യാ​ണ് എ​റ​ണാ​കു​ള​ത്തെ സ്വ​കാ​ര്യാ​ശു​പ​ത്രി​യി​ല്‍ വ​ച്ച് മ​രി​ച്ച​ത്. ഭാ​ര്യ: തി​രൂ​രി​ലെ കി​ഴ​ക്കും​പ്പാ​ട്ട് ഷ​ഹാ​ന.

മ​ക്ക​ള്‍: ദു​അ​ഫാ​ത്തി​മ, ദി​യ ഫാ​ത്തി​മ. മാ​താ​വ്: ച​ക്കാ​ല​ക്കു​ന്ന​ന്‍ സു​ലൈ​ഖ. സ​ഹോ​ദ​രി​ക​ള്‍ : ഉ​മ്മു​സ​ല്‍​മ, ഷ​റ​ഫു​ന്നീ​സ, സ​ലീ​ന, ഷ​മീ​മ, ത​സ്ലീ​മ.