നേ​മം: വൈ​ദ്യു​തി ചാ​ർ​ജ് വ​ർ​ധ​ന​വി​നെ​തി​രെ വെ​ള്ളാ​യ​ണി​മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​ന്തം കൊ​ള്ളു​ത്തി പ്ര​ക​ട​നം ന​ട​ത്തി. വ​ള്ളം​ക്കോ​ട് നി​ന്നും ആ​രം​ഭി​ച്ച പ്ര​ക​ട​നം ക​ല്ലി​യൂ​രി​ൽ സ​മാ​പി​ച്ചു. ഡി​സിസി ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ഡ്വ: ആ​ർ​.ആ​ർ. സ​ഞ്ജ​യ് കു​മാ​ർ പ്രകടനം ഉ​ദ്ഘാ​ട​നം ചെയ്തു.