കുമരകം പള്ളിച്ചിറയിൽ കൂട്ടിയിടിച്ചു തകർന്ന ബൈക്കുകൾ.
കുമരകം: പള്ളിച്ചിറ ജംഗ്ഷനിൽ യാർഡിനു സമീപം ഇരുചക്രവാഹനങ്ങൾ കൂട്ടിയിടിച്ചു തകർന്നു. ഇന്നലെ രാത്രി 8.30ന് എതിർദിശയിൽ വന്ന ബൈക്കുകൾ കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ രണ്ടു പേർക്ക് പരിക്കേറ്റു. സാരമായി പരിക്കേറ്റയാളെ ആംബുലൻസിൽ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Tags : Local News Nattuvishesham Kottayam