x
ad
Mon, 27 October 2025
Facebook X Instagram Youtube
ad

ADVERTISEMENT

അ​ങ്ക​മാ​ലി​യി​ൽ ഇ​ടി​മി​ന്ന​ലേ​റ്റ് ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി മ​രി​ച്ചു


Published: October 27, 2025 02:24 PM IST | Updated: October 27, 2025 02:24 PM IST

അ​ങ്ക​മാ​ലി: മൂ​ക്ക​ന്നൂ​രി​ൽ ഇ​ടി​മി​ന്ന​ലേ​റ്റ് ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി മ​രി​ച്ചു. പ​ശ്ചി​മ​ബം​ഗാ​ൾ സ്വ​ദേ​ശി കോ​ക്ക​ൻ മി​സ്ത്രി (36) ആ​ണ് മ​രി​ച്ച​ത്.

മ്യ​ത​ദേ​ഹം മൂ​ക്ക​ന്നൂ​രി​ലെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. മു​ക്ക​ന്നൂ​രി​ലെ വ​ർ​ക്ക്ഷോ​പ്പി​ൽ ജോ​ലി ചെ​യ്യു​ന്ന​തി​നി​ടെ​യാ​ണ് സം​ഭ​വം.

Tags : dies lightning

Recent News

Up