x
ad
Sat, 25 October 2025
Facebook X Instagram Youtube
ad

ADVERTISEMENT

തൊ​ള്ളാ​യി​രം വേ​ദി​ക​ൾ പൂ​ർ​ത്തി​യാ​ക്കി മ​ത​മൈ​ത്രി സം​ഗീ​ത​ജ്ഞ​ൻ ഡോ ​വാ​ഴ​മു​ട്ടം ച​ന്ദ്ര​ബാബു


Published: October 24, 2025 07:04 AM IST | Updated: October 24, 2025 07:04 AM IST

തി​രു​വ​ന​ന്ത​പു​രം: ​ശ്രീ ചി​ത്തി​ര​തി​രു​നാ​ൾ സ്മാ​ര​ക സം​ഗീ​ത നാ​ട്യ​ക​ലാ​കേ​ന്ദ്രത്തി​ന്‍റെ മു​പ്പ​ത്തി​മൂ​ന്നാ​മ​ത് അ​ന​ന്ത​പു​രി നൃ​ത്ത സം​ഗീ​തോ​ത്സ​വ​ത്തി​നോ​ട​നു​ബ​ന്ധി​ച്ച്‌ മ​ത​മൈ​ത്രി സം​ഗീ​ത​ജ്ഞ​ൻ ഡോ.വാ​ഴ​മു​ട്ടം ച​ന്ദ്ര​ബാ​ബു​വി​ന്‍റെ തൊ​ള്ള​യി​രാ​മ​ത് മ​ത​മൈ ത്രി ​സം​ഗീ​ത സ​ദ​സ് അ​ര​ങ്ങേ​റി.


നൃ​ത്ത സം​ഗീ​തോ​ത്സ​വ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം മു​ൻ സ്‌​പീ​ക്ക​ർ എം .വി​ജ​യ​കു​മാ​ർ നി​ർ​വഹി​ച്ചു. കൂ​ടെ പാ​ടി​യ​ത് യു.എ​സ്.ദീ​ക്ഷ്, വ​യ​ലി​നിൽ അ​ടൂ​ർ അ​ന​ന്ത​കൃ​ഷ്ണ​ൻ, മൃ​ദം​ഗം തി​രു​വ​ന​ന്ത​പു​രം ഹ​രി​ഹ​ര​ൻ, ഘ​ടം അ​ഞ്ച​ൽ​കൃ​ഷ്ണ​യ്യ​ർ.

Tags : Religious

Recent News

Up