x
ad
Sat, 25 October 2025
Facebook X Instagram Youtube
ad

ADVERTISEMENT

സെ​ന്‍റ്മേ​രീസ് റോ​മ​ൻ ക​ത്തോ​ലി​ക്കാ പ​ള്ളി​യി​ൽ മ​ധ്യ​സ്ഥ തി​രു​നാ​ളി​ന് തു​ട​ക്കം


Published: October 24, 2025 06:39 AM IST | Updated: October 24, 2025 06:39 AM IST

കു​ള​ത്തൂ​പ്പു​ഴ : സെ​ന്‍റ്മേ​രീ​സ് റോ​മ​ൻ ക​ത്തോ​ലി​ക്കാ പ​ള്ളി​യി​ൽ പ​രി​ശു​ദ്ധ ജ​പ​മാ​ല മാ​താ​വി​ന്‍റെ മ​ധ്യ​സ്ഥ തി​രു​നാ​ൾ കൊ​ടി​യേ​റ്റ് ഇ​ട​വ​ക വി​കാ​രി ഫാ. ​റോ​ബി ച​ക്കാ​ല​യ്ക്ക​ൽ ഒഎ​സ്ജെ ​നി​ർ​വ​ഹി​ച്ചു . തു​ട​ർ​ന്നു​ള്ള ദി​വ​സ​ങ്ങ​ളി​ൽ തി​രു​നാ​ൾ ദി​വ്യ​ബ​ലി, ധ്യാ​നം, ആ​ഘോ​ഷ​മാ​യ തി​രു​സ്വ​രൂ​പ പ്ര​ദ​ർ​ശ​നം, നേ​ർ​ച്ച സ​ദ്യ​എ​ന്നി​വ​യോ​ടെ 26ന് ​പെ​രു​ന്നാ​ൾ സ​മാ​പി​ക്കും.

ഫാ. ​ജോ​ർ​ജ് സൈ​മ​ൺ ഒ ​എ​സ് ജെ, ​ഫാ. സെ​ബാ​സ്റ്റ്യ​ൻ ജാ​ക്കോ​ബി, ഫാ. ​ആ​ന്‍റ​ണി കൊ​ച്ചി​ക്കാ​ട്ട്, ഫാ. ​ജോ​സ​ഫ് തോ​ട്ട​ത്തി​ൽ ക​ട​യി​ൽ, ഫാ. ​ജ​സ്റ്റി​ൻ ത​യ്ക്ക​ളം , ഫാ. ​ജി​സ​ൺ ത​ണ്ണി​ക്കോ​ട്ട്, ഫാ. ​സെ​ഫി​ൻ സെ​ബാ​സ്റ്റ്യ​ൻ പാ​ട​മാ​ട്ടു​മേ​ൽ തു​ട​ങ്ങി​യ​വ​ർ ഓ​രോ ദി​വ​സ​വും തി​രുക​ർ​മ​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കും.

Tags : Kollam Kulathupuzha

Recent News

Up