(റൊ​മാ​നി​യ): വ​നി​താ ടെ​ന്നീ​സ് സിം​ഗി​ൾ​സി​ൽ മു​ൻ ലോ​ക ഒ​ന്നാം ന​ന്പ​റാ​യി​രു​ന്ന റൊ​മാ​നി​യ​യു​ടെ ഷി​മോ​ണ ഹാ​ലെ​പ്പ് വി​ര​മി​ച്ചു. മു​പ്പ​ത്തി​മൂ​ന്നു​കാ​രി​യാ​യ ഹാ​ലെ​പ്പ് 2018ൽ ​ഫ്ര​ഞ്ച് ഓ​പ്പ​ണും 2019ൽ ​വിം​ബി​ൾ​ഡ​ണും സ്വ​ന്ത​മാ​ക്കി​യി​ട്ടു​ണ്ട്.