കോ​ട്ട​യം: ഇ​ന്ത്യ​യും ഇം​ഗ്ല​ണ്ടും ത​മ്മി​ലു​ള്ള ഏ​ക​ദി​ന ക്രി​ക്ക​റ്റ് പ​ര​മ്പ​ര​യി​ലെ ര​ണ്ടാം ഏ​ക​ദി​ന മ​ത്സ​ര​ത്തി​ല്‍ ബി​സി​സി​ഐ നി​രീ​ക്ഷ​ക​നാ​യി മ​ല​യാ​ളി​യാ​യ ആ​ര്‍. കാ​ര്‍​ത്തി​ക് വ​ര്‍​മ നി​യ​മി​ത​നാ​യി. എ​റ​ണാ​കു​ളം ജി​ല്ലാ ക്രി​ക്ക​റ്റ് അ​സോ​സി​യേ​ഷ​ന്‍ സെ​ക്ര​ട്ട​റി​യാ​ണ് ഇ​ദ്ദേ​ഹം. ഈ ​മാ​സം ഒ​ന്പ​തി​ന് ക​ട്ട​ക്കി​ലാ​ണ് ര​ണ്ടാം ഏ​ക​ദി​നം.