ശ്രീ​​​​ല​​​​ങ്കൻ വിജ​​​​യം
ശ്രീ​​​​ല​​​​ങ്കൻ വിജ​​​​യം
Tuesday, September 24, 2024 12:09 AM IST
ഗോ​​​​ൾ: ശ്രീ​​​​ല​​​​ങ്ക​​​​യ്ക്ക് ന്യൂ​​​​സി​​​​ല​​​​ൻ​​​​ഡി​​​​നെ​​​​തി​​​​രേ​​​​യു​​​​ള്ള ആ​​​​ദ്യ ടെ​​​​സ്റ്റി​​​​ൽ ജ​​​​യം. 63 റ​​​​ണ്‍​സി​​​​ന്‍റെ ജ​​​​യ​​​​മാ​​​​ണു ല​​​​ങ്ക സ്വ​​​​ന്ത​​​​മാ​​​​ക്കി​​​​യ​​​​ത്. ഇ​​​​തോ​​​​ടെ ര​​​​ണ്ടു മ​​​​ത്സ​​​​ര​​​​ങ്ങ​​​​ളു​​​​ടെ ടെ​​​​സ്റ്റ് പ​​​​ര​​​​ന്പ​​​​ര​​​​യി​​​​ൽ ശ്രീ​​​​ല​​​​ങ്ക മു​​​​ന്നി​​​​ലെ​​​​ത്തി.

275 റ​​​​ണ്‍​സ് വി​​​​ജ​​​​യ ല​​​​ക്ഷ്യ​​​​ത്തി​​​​നാ​​​​യി അ​​​​വ​​​​സാ​​​​ന ദി​​​​വ​​​​സം 207-8 എ​​​​ന്ന സ്കോ​​​​റി​​​​ൽ ക്രീ​​​​സി​​​​ലി​​​​റ​​​​ങ്ങി​​​​യ ന്യൂ​​​​സി​​​​ല​​​​ൻ​​​​ഡ് മൂ​​​​ന്ന് റ​​​​ണ്‍​സ് കൂ​​​​ടി കൂ​​​​ട്ടി​​​​ച്ചേ​​​​ർ​​​​ത്ത് ഓ​​​​ൾ ഔ​​​​ട്ടാ​​​​വു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു. അ​​​​ഞ്ചു വി​​​​ക്ക​​​​റ്റ് വീ​​​​ഴ്ത്തി​​​​യ പ്ര​​​​ഭാ​​​​ത് ജ​​​​യ​​​​സൂ​​​​ര്യ​​​​യാ​​​​ണ് കി​​​​വീ​​​​സി​​​​നെ ത​​​​ക​​​​ർ​​​​ത്ത​​​​ത്. ര​​​​മേ​​​​ശ് മെ​​​​ൻ​​​​ഡി​​​​സ് മൂ​​​​ന്നു വി​​​​ക്ക​​​​റ്റ് നേ​​​​ടി.


ഒ​​​​ന്നാം ഇ​​​​ന്നിം​​​​ഗ്സി​​​​ലും ജ​​​​യ​​​​സൂ​​​​ര്യ നാ​​​​ലു വി​​​​ക്ക​​​​റ്റ് നേ​​​​ടി​​​​യി​​​​രു​​​​ന്നു. 92 റ​​​​ണ്‍​സ് നേ​​​​ടി​​​​യ ര​​​​ചി​​​​ൻ ര​​​​വീ​​​​ന്ദ്ര​​​​യാ​​​​ണ് ടോ​​​​പ് സ്കോ​​​​റ​​​​ർ. സ്കോ​​​​ർ: ശ്രീ​​​​ല​​​​ങ്ക 305, 309. ന്യൂ​​​​സി​​​​ല​​​​ൻ​​​​ഡ് 340, 211.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.