പൂ​ജാ ക്രി​ക്ക​റ്റ്
പൂ​ജാ ക്രി​ക്ക​റ്റ്
Sunday, September 22, 2024 12:20 AM IST
തൃ​​​പ്പൂ​​​ണി​​​ത്തു​​​റ: ലോ​​​ക ക്രി​​​ക്ക​​​റ്റി​​​ലെത​​​ന്നെ ആ​​​ദ്യ പ​​​രി​​​മി​​​ത ഓ​​​വ​​​ർ ക്രി​​​ക്ക​​​റ്റ്‌ ടൂ​​​ർ​​​ണ​​​മെ​​​ന്‍റാ​​​യ 74 -ാമ​​​ത് നാ​​​വി​​​യോ അ​​​ഖി​​​ലേ​​​ന്ത്യാ പൂ​​​ജാ നോ​​​ക്കൗ​​​ട്ട് ക്രി​​​ക്ക​​​റ്റ് ടൂ​​​ർ​​​ണ​​​മെ​​​ന്‍റി​​​ന് തു​​​ട​​​ക്ക​​​മാ​​​യി. തൃ​​​പ്പൂ​​​ണി​​​ത്തു​​​റ പാ​​​ല​​​സ് ഓ​​​വ​​​ൽ ഗ്രൗ​​​ണ്ടി​​​ൽ കെ. ​​​ബാ​​​ബു എം​​​എ​​​ൽ​​​എ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു.

ടൂ​​​ർ​​​ണ​​​മെ​​​ന്‍റി​​​ലെ ആ​​​ദ്യ​​മ​​​ത്സ​​​ര​​​ത്തി​​​ൽ എ​​​റ​​​ണാ​​​കു​​​ളം ക്രി​​​ക്ക​​​റ്റ് ക്ല​​​ബ് മൂ​​​ന്ന് വി​​​ക്ക​​​റ്റി​​​ന് പ​​​റ​​​വൂ​​​ർ വൈ​​​സി​​​സി​​യെ ​പ​​​രാ​​​ജ​​​യ​​​പ്പെ​​​ടു​​​ത്തി.


ആ​​​ദ്യം ബാ​​​റ്റ് ചെ​​​യ്ത വൈ​​​സി​​​സി 30.1 ഓ​​​വ​​​റി​​​ൽ 113 റ​​​ൺ​​​സി​​​ന് എ​​​ല്ലാ​​​വ​​​രും പു​​​റ​​​ത്താ​​​യി. തു​​​ട​​​ർ​​​ന്ന് ബാ​​​റ്റ് ചെ​​​യ്ത എ​​​റ​​​ണാ​​​കു​​​ളം ക്രി​​​ക്ക​​​റ്റ് ക്ല​​​ബ് 18.5 ഓ​​​വ​​​റി​​​ൽ മൂ​​​ന്ന് വി​​​ക്ക​​​റ്റ് ന​​​ഷ്‌​​ട​​​ത്തി​​​ൽ ല​​​ക്ഷ്യം നേ​​​ടി. എ​​​റ​​​ണാ​​​കു​​​ള​​​ത്തി​​​നാ​​​യി പ്രോ​​​മി​​​സ് വ​​​ർ​​​ഗീ​​​സ് 45 പ​​​ന്തി​​​ൽ 75 റ​​​ൺ​​​സ് എ​​​ടു​​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.