കാലിക്കട്ട്-കൊച്ചി സമനില
Thursday, September 19, 2024 12:26 AM IST
കോഴിക്കോട്: സൂപ്പര്‍ ലീഗ് കേരള ഫുട്ബോള്‍ മല്‍സരത്തില്‍ ഫോര്‍സ കൊച്ചിയും കാലിക്കട്ട് എഫ്സിയും തമ്മിലുള്ള മല്‍സരം 1-1ന് സമനിലയിൽ.
41-ാം മിനിറ്റിൽ ഗാനി നിഗം കാലിക്കട്ടിനെ മുന്നിലെത്തിച്ചു. 76-ാം മിനിറ്റിൽ നഗ്മോ സിയാണ്ടയുടെ ഗോളിലൂടെ ഫോര്‍സ കൊച്ചി സമനില പിടിച്ചു.